Skip to main content

Ancestor

Njayarkulath Avirah Varkey

01-01-1917

Biography

Memorial record from the ancestor register.

Gen III Njayarukulathu Tharavadu Memorial
Remembrance
01-01-1917
Date of birth
01 Jan 1850
Age
അറിയില്ല
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
ഞായർകുളത്ത് അവിരാ വർക്കി ജനനം 1850 ൽ. ഞായർകുളത്ത് തറവാട്ട് ശാഖാ സ്ഥാപകനായ അവിരാ അവിരാ യുടെ ഇളയപുത്രനാണ്, നാട്ടാശാന്മാരുടെ കീഴിൽ കളരി വിദ്യാഭ്യാസം നടത്തി. കളരിയിൽ നിന്നും എഴുത്തും വായനയും കണക്കും വശമാക്കി. അതിനുശേഷം മീനിച്ചിൽ കർത്താവിൽ നിന്നും സംസ്‌കൃതവും തമിഴും അഭ്യസിച്ചു. പുരാതന ലിപിയായ നാനം മോനo എഴുത്തുകൾ വായിക്കുന്നതിലും അവ എഴുതുന്നതിലും പ്രവീണനായിരുന്നു. വിവിധ വിഷയങ്ങളിൽ പണ്ഡിതനായിരുന്നു

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    01 Jan 1850

    Recorded date of birth.
  2. Remembrance

    01-01-1917

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.