Ancestor
Sr Tessy SH Njayarkulam
24-06-2017
Biography
Memorial record from the ancestor register.
Gen VI
Njayarukulathu Poovathodu
Memorial
- Remembrance
- 24-06-2017
- Date of birth
- 20 Mar 1950
- Age
- 67
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
ത്രേസ്യാമ്മ (തെയ്യാമ്മ / സി. റ്റെസി ജോസ് SH) ജനനം : 20-3-1950. SSLC പാസ്സായശേഷം 16.6.1968-ൽ തിരുഹൃദയസഭയുടെ ചങ്ങനാശ്ശേരി പ്രോവിൻസിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 21-4-1970. നിത്യവ്രതം : 15-5-1976. TTC കഴിഞ്ഞ് അധ്യാപികയായി. ഡാൽമുഖം, തേക്കുപാറ, ചേന്ന ങ്കരി, കരിക്കാട്ടൂർ, അമ്പൂരി മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചേന്നങ്കരി, തേക്കുപാറ, ഡാൽമുഖം
മഠങ്ങളിൽ സിസ്റ്റർ സൂപ്പീരിയർ , അമ്പൂരി സ്കൂളിൽ ഹെഡ്‌മിസ്ട്രസ്. 24/06/ 2017 ൽ നിര്യാതയായി
മഠങ്ങളിൽ സിസ്റ്റർ സൂപ്പീരിയർ , അമ്പൂരി സ്കൂളിൽ ഹെഡ്‌മിസ്ട്രസ്. 24/06/ 2017 ൽ നിര്യാതയായി
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
20 Mar 1950
Recorded date of birth. -
Remembrance
24-06-2017
Memorial observance. -
Funeral
••••••••
Place of funeral on record.