Biography
Memorial record from the ancestor register.
Gen VI
Njayarukulathu Painikulam
Memorial
- Remembrance
- 13-01-1988
- Date of birth
- 01 Jan 1920
- Age
- 68
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Abraham George(Jojo) F-108
അബ്രാഹം (ഞായറുകുളം കൊച്ച് : 1920-1988) തലമുറ VI
ജനനം : 1920. വിവാഹം : 23-11-1936 മരണം : 13-1-1988.
ഭാര്യ: തീക്കോയി ഇടവക പുറപ്പന്താനത്ത് ജോസഫിൻറെ മകൾ ഏലി (പെണ്ണമ്മ). താമസം : തറവാട്ടിൽ നിന്നും തിടനാട്ട് പാലാക്കുഴിയിലേക്കും പിന്നീട് ഹൈറേഞ്ചിലേക്കും മാറ്റി. ഹൈറേഞ്ചിൽ കൽത്തൊട്ടി ഭാഗത്തെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളാണ്. പെണ്ണമ്മ 11.9.1995-ൽ മരിച്ചു ഞായറുകുളം കൊച്ച് : 13-1-1988. മരിച്ചു.. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി
മക്കൾ : 1: മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S)
ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ
2. ആലീസ്, ഭർത്താവ് : തീക്കോയി ഇടവക കറുകപ്പള്ളിൽ തോമ
സിന്റെ മകൻ ജോസഫ്. മക്കൾ : ജയ M.Com, ജിജോ MCA.
3. ജോസഫ് (ഔസേപ്പച്ചൻ)
4 . ലിസിയമ്മ. ഭർത്താവ് : പൂഞ്ഞാർ മണിയംകുന്ന് മുതിരേന്തിക്കൽ വടയിക്കാത്ത് ചാണ്ടിയുടെ മകൻ തോമസ്. മക്കൾ: അലക്സ്, മാർട്ടിൻ.
5 . ഫിലോമിനാ. ഭർത്താവ് : ചെമ്മലമറ്റം തുരുത്തിയിൽ മത്തായി യുടെ മകൻ സ്‌കറിയാ(കുട്ടിയച്ചൻ). മക്കൾ : അഞ്ചു, അജു.
6. ജോർജ്ജുകുട്ടി ജനനം: 1958. മരണം : 8-12-1991
7. ആൻസി. വിവാഹം. 11-11-1995. ഭർത്താവ് : പൂവത്തോട് പുലിക്കു ന്നേൽ കളപ്പുരക്കൽ ജോർജിൻ്റെ മകൻ മാത്യു (സിബി). കൽത്തൊട്ടിയിൽ ആൻസിയുടെ പിതൃഭവനത്തിൽ താമസിക്കുന്നു. മക്കൾ : എലിസബത്ത്, ജോർജ്.

Location protected
Unlock with the directory password to view the map.
Timeline
-
Birth
01 Jan 1920
Recorded date of birth. -
Remembrance
13-01-1988
Memorial observance. -
Funeral
••••••••
Place of funeral on record.