Video 1
Open on YouTubeBiography
Memorial record from the ancestor register.
Gen VII
Njayarukulathu Painikulam
Memorial
- Remembrance
- 02-01-2022
- Date of birth
- 20 Jun 1943
- Age
- 79
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Jain Mathew F-24
മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S
ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാ
ഗ്ദാനവും : 2-4-1964. നിത്യവ്രതം : 2-6-1968 ഹിന്ദി യിൽ B.A. ബിരുദമെടുത്ത് അദ്ധ്യാപികയായി. നെല്ലി യാനി, അരുവിത്തുറ, കുന്നോന്നി, നസ്രത്തുഹിൽ, സേവ്യർപുരം, കാഞ്ഞിരമറ്റം, മുത്തോലപുരം, ഉജ്ജ യിൻ, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠി ച്ചിട്ടുണ്ട്. 1998ൽ റിട്ടയർ ചെയ്തു. 2022 ജനുവരി രണ്ടിന് മരിച്ചു . സവസ്‌മസ്‌കാരം വടകര SABS കോൺവെൻറ് ചാപ്പലിൽ നാലാം തീയതി രണ്ടു മണിക്ക് നടത്തി.
ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാ
ഗ്ദാനവും : 2-4-1964. നിത്യവ്രതം : 2-6-1968 ഹിന്ദി യിൽ B.A. ബിരുദമെടുത്ത് അദ്ധ്യാപികയായി. നെല്ലി യാനി, അരുവിത്തുറ, കുന്നോന്നി, നസ്രത്തുഹിൽ, സേവ്യർപുരം, കാഞ്ഞിരമറ്റം, മുത്തോലപുരം, ഉജ്ജ യിൻ, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠി ച്ചിട്ടുണ്ട്. 1998ൽ റിട്ടയർ ചെയ്തു. 2022 ജനുവരി രണ്ടിന് മരിച്ചു . സവസ്‌മസ്‌കാരം വടകര SABS കോൺവെൻറ് ചാപ്പലിൽ നാലാം തീയതി രണ്ടു മണിക്ക് നടത്തി.
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
20 Jun 1943
Recorded date of birth. -
Remembrance
02-01-2022
Memorial observance. -
Funeral
••••••••
Place of funeral on record.
Videos
Gallery