Biography
Memorial record from the ancestor register.
Gen VI
Njayarukulathu Poovathodu
Memorial
- Remembrance
- 12-11-2013
- Date of birth
- —
- Age
- —
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Roy Thomas (Roychan) F-171
പൂഞ്ഞാർ വെട്ടുംകല്ലുംപുറത്ത് മത്തായിയുടെ മകൾ മറിയക്കുട്ടിയെ ഞായർകുളത്ത് പാപ്പച്ചൻ 27-4-1953ൽ വിവാഹം : ചെയ്തു താമസം : അടുക്കം ഇടവകയിൽ.
മക്കൾ
1. മാത്യു (ബേബി)
2. ജോസുകുട്ടി
3. ഏലി(സാലമ്മ). ജനറൽ നഴ്സ്, ഭർത്താവ്: തിടനാട് ഇടവക പൊട്ടനാനിയിൽ പി.സി. ജോസഫിൻ്റെ പുത്രൻ അഡ്വ. ജോസഫ് പൊട്ടനാനി. ഇപ്പോൾ കട്ടപ്പനയിൽ പ്രാക്ടീസ്. മകൻ : യൂജിൻ.
4 . വർക്കി (റെജി )
5 . മറിയം (മോളി) ജനറൽ നഴ്സ്. ഭർത്താവ് : അതിരമ്പുഴ കാഞ്ഞിരംകാലായിൽ ജോർജുകുട്ടി. ഇപ്പോൾ കുവൈറ്റിൽ മകൾ ജിബിൻ
6. ഡൊമിനിക് സാവിയോ (സാബു)
മറിയക്കുട്ടി 2013 നവംബർ 12 നു മരിച്ചു. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി
മക്കൾ
1. മാത്യു (ബേബി)
2. ജോസുകുട്ടി
3. ഏലി(സാലമ്മ). ജനറൽ നഴ്സ്, ഭർത്താവ്: തിടനാട് ഇടവക പൊട്ടനാനിയിൽ പി.സി. ജോസഫിൻ്റെ പുത്രൻ അഡ്വ. ജോസഫ് പൊട്ടനാനി. ഇപ്പോൾ കട്ടപ്പനയിൽ പ്രാക്ടീസ്. മകൻ : യൂജിൻ.
4 . വർക്കി (റെജി )
5 . മറിയം (മോളി) ജനറൽ നഴ്സ്. ഭർത്താവ് : അതിരമ്പുഴ കാഞ്ഞിരംകാലായിൽ ജോർജുകുട്ടി. ഇപ്പോൾ കുവൈറ്റിൽ മകൾ ജിബിൻ
6. ഡൊമിനിക് സാവിയോ (സാബു)
മറിയക്കുട്ടി 2013 നവംബർ 12 നു മരിച്ചു. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Remembrance
12-11-2013
Memorial observance. -
Funeral
••••••••
Place of funeral on record.