Biography
Memorial record from the ancestor register.
Gen VI
Njayarukulathu Painikulam
Memorial
- Remembrance
- 24-03-2021
- Date of birth
- —
- Age
- —
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Jojo Thomas Pulikunnel F-172
ഞായറുകുളത്തു പൈനിക്കുളം ശാഖ പി.ജെ. തോമസ് B.Sc. (കുട്ടപ്പൻ) ൻ്റെ ഭാര്യയാണ് പൂഞ്ഞാർ മണിയംകുന്ന് ഇടവക കിഴക്കേത്തോട്ടത്തിൽ ദേവസ്യാച്ചന്റെ പുത്രി തെയ്യാമ്മ (ത്രേസ്യാമ്മ സെബാസ്റ്റ്യൻ M.Sc.-പ്രൊഫസർ, സെന്റ് തെരേസാസ് കോളജ്, എറണാകുളം) വിവാഹം: 21-11-1971
മക്കൾ : 1 എലിസബത്ത് (ഷെറിൻ തോമസ് M.Sc. B.Ed). ജനനം: 26-1-1973. വിവാഹം: 1-5-1997 ഭർത്താവ് : : ഇടപ്പള്ളി ഇടവക പട്ടത്തുപറ മ്പിൽ പി. എം. തോമസിൻ്റെ പുത്രൻ ഷാജു തോമസ് ICWA മകൻ : കെവിൻ തോമസ്ഷെറിൻ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് M.Sc (Chemis try), B.Ed. എന്നീ രണ്ടു പരീക്ഷകൾക്കും III-ാം റാങ്കു വാങ്ങിയാണ് പാസാ യിട്ടുള്ളത്.
2. ത്രേസ്യാ (ദീപാ തോമസ് M.Sc., B.Ed.) ജനനം : 1-12-1976.
3. ജോസഫ് (അനൂപ് തോമസ് B.Tech, Electrocins) ജനനം :31-10-1978. അനൂപിന് S.S.L.C. പരീക്ഷയിൽ 10-ാം റാങ്ക്. കോഴിക്കോട്ട് റീജ നൽ എൻജിനീയറിംഗ് കോളജിൽ പഠിച്ചു. ഇപ്പോൾ ബാംഗളൂർ ഇൻഫോ സിസിൽ സോഫ്റ്റ്വേർ എൻജിനീയർ.
തെയ്യാമ്മ യുടെ മരണം 2021 മാർച്ച് 24 നായിരുന്നു. സവസ്‌മസ്‌കാരം കളമശ്ശേരി പള്ളി സെമിത്തേരിയിൽ നടത്തി.
മക്കൾ : 1 എലിസബത്ത് (ഷെറിൻ തോമസ് M.Sc. B.Ed). ജനനം: 26-1-1973. വിവാഹം: 1-5-1997 ഭർത്താവ് : : ഇടപ്പള്ളി ഇടവക പട്ടത്തുപറ മ്പിൽ പി. എം. തോമസിൻ്റെ പുത്രൻ ഷാജു തോമസ് ICWA മകൻ : കെവിൻ തോമസ്ഷെറിൻ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് M.Sc (Chemis try), B.Ed. എന്നീ രണ്ടു പരീക്ഷകൾക്കും III-ാം റാങ്കു വാങ്ങിയാണ് പാസാ യിട്ടുള്ളത്.
2. ത്രേസ്യാ (ദീപാ തോമസ് M.Sc., B.Ed.) ജനനം : 1-12-1976.
3. ജോസഫ് (അനൂപ് തോമസ് B.Tech, Electrocins) ജനനം :31-10-1978. അനൂപിന് S.S.L.C. പരീക്ഷയിൽ 10-ാം റാങ്ക്. കോഴിക്കോട്ട് റീജ നൽ എൻജിനീയറിംഗ് കോളജിൽ പഠിച്ചു. ഇപ്പോൾ ബാംഗളൂർ ഇൻഫോ സിസിൽ സോഫ്റ്റ്വേർ എൻജിനീയർ.
തെയ്യാമ്മ യുടെ മരണം 2021 മാർച്ച് 24 നായിരുന്നു. സവസ്‌മസ്‌കാരം കളമശ്ശേരി പള്ളി സെമിത്തേരിയിൽ നടത്തി.
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Remembrance
24-03-2021
Memorial observance. -
Funeral
••••••••
Place of funeral on record.