Biography
Memorial record from the ancestor register.
Gen VI
Njayarukulathu Poovathodu
Memorial
- Remembrance
- 29-06-2021
- Date of birth
- 21 Feb 1959
- Age
- 62
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Saji Joseph F-63
ഞായർകുളത്ത് പാപ്പച്ചൻ മറിയക്കുട്ടി ദമ്പതികളുടെ മകനാണ് മാത്യു(ബേബി)
ജനനം : 21-2-1959. വിവാഹം : 27-4-1987
ഭാര്യ : മുട്ടാർ ആറുപറ തോമസിൻ്റെ മകൾ എത്സമ്മ.
പത്തനംതിട്ട സീതത്തോട് ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. പെൻഷൻ ആയിട്ടിരിക്കുമ്പോൾ കൊറോണ ആക്രമിക്കുകയും കുറച്ചു നാൾ ചികിൽസിച്ചു തിരികെ വീട്ടിലേക്കു വരുകയും പെട്ടെന്ന് ശ്വാസ തടസം ഉണ്ടായി 29/ 06/ 2021 ൽ മരണമടയുകയും ചെയ്തു. സർക്കാറിന്റെ കർശന നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ കുറച്ചാളുകൾക്കു മാത്രമേ തീക്കോയി പള്ളി സെമിത്തേരിയിൽ നടന്ന സവസ്‌മസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചൊള്ളു. മൃതദേഹം പെട്ടിയിലാക്കി സീൽ ചെയ്ത് അടക്കുന്ന സമയത്തു മാത്രം മുഖം കാണിച്ച് സെമിത്തേരിയിൽ വച്ച് പ്രാര്ഥ്ന നടത്തി അടക്കി.
ജനനം : 21-2-1959. വിവാഹം : 27-4-1987
ഭാര്യ : മുട്ടാർ ആറുപറ തോമസിൻ്റെ മകൾ എത്സമ്മ.
പത്തനംതിട്ട സീതത്തോട് ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. പെൻഷൻ ആയിട്ടിരിക്കുമ്പോൾ കൊറോണ ആക്രമിക്കുകയും കുറച്ചു നാൾ ചികിൽസിച്ചു തിരികെ വീട്ടിലേക്കു വരുകയും പെട്ടെന്ന് ശ്വാസ തടസം ഉണ്ടായി 29/ 06/ 2021 ൽ മരണമടയുകയും ചെയ്തു. സർക്കാറിന്റെ കർശന നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ കുറച്ചാളുകൾക്കു മാത്രമേ തീക്കോയി പള്ളി സെമിത്തേരിയിൽ നടന്ന സവസ്‌മസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചൊള്ളു. മൃതദേഹം പെട്ടിയിലാക്കി സീൽ ചെയ്ത് അടക്കുന്ന സമയത്തു മാത്രം മുഖം കാണിച്ച് സെമിത്തേരിയിൽ വച്ച് പ്രാര്ഥ്ന നടത്തി അടക്കി.
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
21 Feb 1959
Recorded date of birth. -
Remembrance
29-06-2021
Memorial observance. -
Funeral
••••••••
Place of funeral on record.