Skip to main content

Ancestor

Pulikunnel Kalapurackal Scaria Mathai( Appi)

18-01-1965

Biography

Memorial record from the ancestor register.

Pulikunnel Kalapurackal Scaria Mathai( Appi)
Gen V Kalapurackal Tharavadu Memorial
Remembrance
18-01-1965
Date of birth
20 Feb 1898
Age
67
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
സ്കറിയാ മത്തായി (അപ്പി) (1898-1965) തലമുറ V

ജനനം 20-2-1898.
ഭാര്യ : ചേർപ്പുങ്കൽ പള്ളി ഇടവക മുത്തോലി ഐക്കര പാറയിൽ തൊമ്മന്റെ പുത്രി കുഞ്ഞുറോസ.

കളരിയിലും ഭരണങ്ങാനം വെർണാകുലർ പ്രൈമറി സ്‌കൂളിലും ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലുമായി വിദ്യാഭ്യാസം ചെയ്തു‌. തറവാട്ടിൽ കൃഷി കാര്യങ്ങൾ അന്വേഷിച്ച് ജീവിച്ചു.
ഭാര്യ കുഞ്ഞുറോസയുടെ മരണം : 28-2-1974
മക്കൾ : 1. ഏലിക്കുട്ടി. ഭർത്താവ്: ഭരണങ്ങാനം പള്ളി ഇടവക മഴുവണ്ണൂർ ചാണ്ടിയുടെ (പാപ്പൻ) പുത്രൻ എം.സി. ജോസഫ് B.A. മക്കൾ : ചിന്നമ്മ, ചാണ്ടി B.Sc. കുഞ്ഞുറോസ മത്തായി B.Ed, റോസമ്മ B.Sc, B.Ed.
സി റോസ് തെരേസ് (FCC), പ്രൊ . ഏലമ്മ , ഡോ മാത്യു ജോസഫ് , ജോസ് (എൻജിനിയർ V.SS.C തിരുവനന്തപുര), പ്രൊ. തങ്കമ്മ, ഡോക്‌ടർ ലൂസിയമ്മ
2. സ്ക‌റിയാ (കുഞ്ഞ്)
3. ത്രേസ്യാ (കുട്ടിയമ്മ). ഭർത്താവ് ചങ്ങനാശ്ശേരി തച്ചങ്കരിയിൽ കുര്യാക്കോസിൻ്റെ പുത്രൻ ജോർജ് (കുട്ടപ്പൻ) മക്കൾ : സിറിൾ, ഓമന, ഡെയി സി, കുഞ്ഞമ്മ, ഗ്ലോറിയാമ്മ, അന്തോനിച്ചൻ, ലൂസി യാമ്മ, സാലി
4. മറിയക്കുട്ടി, ഭർത്താവ് ചാലക്കുടി പെല്ലിശ്ശേരി ലോനപ്പൻ്റെ മകൻ അന്തോനിച്ചൻ. ഇവരുടെ മക്കൾ - ബേബിച്ചൻ, ലീലാമ്മ, റോസിലി, നിർമ്മല, സാലി, ശാന്ത
5. ജോസഫ് (ഔസേപ്പച്ചൻ)
6. തോമസ് (കുട്ടിയച്ചൻ), ഇദ്ദേഹം 26-8-1966-ൽ 32-ാമത്തെ വയസിൽ നിര്യാതനായി Brain tumor
7. ജോർജുകുട്ടി
8. മാത്യു (അപ്പച്ചൻ)
9. ആന്റണി (ജോളി)

മരണം 18-1-1965ൽ 67 -ാമത്തെ വയസ്സിൽ നിര്യാതനായി. .പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    20 Feb 1898

    Recorded date of birth.
  2. Remembrance

    18-01-1965

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.