Skip to main content

Ancestor

Pulikunnel Kunjurosa Mathai Kalapurackal

28-02-1974

Biography

Memorial record from the ancestor register.

Pulikunnel Kunjurosa Mathai Kalapurackal
Gen V Kalapurackal Tharavadu Memorial
Remembrance
28-02-1974
Date of birth
Age
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
ചേർപ്പുങ്കൽ പള്ളി ഇടവക മുത്തോലി ഐക്കര പാറയിൽ തൊമ്മന്റെ പുത്രി കുഞ്ഞുറോസയെ സ്കറിയാ മത്തായി (അപ്പി) വിവാഹം ചെയ്തു.
മക്കൾ : 1. ഏലിക്കുട്ടി. ഭർത്താവ്: ഭരണങ്ങാനം പള്ളി ഇടവക മഴുവണ്ണൂർ ചാണ്ടിയുടെ (പാപ്പൻ) പുത്രൻ എം.സി. ജോസഫ് B.A. മക്കൾ : ചിന്നമ്മ, ചാണ്ടി B.Sc. കുഞ്ഞുറോസ മത്തായി B.Ed, റോസമ്മ B.Sc, B.Ed.
സി റോസ് തെരേസ് (FCC), പ്രൊ . ഏലമ്മ , ഡോ മാത്യു ജോസഫ് , ജോസ് (എൻജിനിയർ V.SS.C തിരുവനന്തപുര), പ്രൊ. തങ്കമ്മ, ഡോക്‌ടർ ലൂസിയമ്മ
2. സ്ക‌റിയാ (കുഞ്ഞ്)
3. ത്രേസ്യാ (കുട്ടിയമ്മ). ഭർത്താവ് ചങ്ങനാശ്ശേരി തച്ചങ്കരിയിൽ കുര്യാക്കോസിൻ്റെ പുത്രൻ ജോർജ് (കുട്ടപ്പൻ) മക്കൾ : സിറിൾ, ഓമന, ഡെയി സി, കുഞ്ഞമ്മ, ഗ്ലോറിയാമ്മ, അന്തോനിച്ചൻ, ലൂസി യാമ്മ, സാലി
4. മറിയക്കുട്ടി, ഭർത്താവ് ചാലക്കുടി പെല്ലിശ്ശേരി ലോനപ്പൻ്റെ മകൻ അന്തോനിച്ചൻ. ഇവരുടെ മക്കൾ - ബേബിച്ചൻ, ലീലാമ്മ, റോസിലി, നിർമ്മല, സാലി, ശാന്ത
5. ജോസഫ് (ഔസേപ്പച്ചൻ)
6. തോമസ് (കുട്ടിയച്ചൻ), ഇദ്ദേഹം 26-8-1966-ൽ 32-ാമത്തെ വയസിൽ നിര്യാതനായി Brain tumor
7. ജോർജുകുട്ടി
8. മാത്യു (അപ്പച്ചൻ)
9. ആന്റണി (ജോളി)
കുഞ്ഞുറോസയുടെ മരണം : 28-2-1974ൽ . .പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Remembrance

    28-02-1974

    Memorial observance.
  2. Funeral

    ••••••••

    Place of funeral on record.