Skip to main content

Ancestor

Pulikunnel Scaria (Kunju) Kalapurackal

08-09-1969

Biography

Memorial record from the ancestor register.

Pulikunnel Scaria (Kunju)  Kalapurackal
Gen VI Kalapurackal Tharavadu Memorial
Remembrance
08-09-1969
Date of birth
11 Dec 1920
Age
69
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
Jiju Jose F-86A
മത്തായി സ്കറിയാ (കുഞ്ഞ്)
ജനനം : 11-12-1920 വിവാഹം : 17-1-1944 മരണം 8-9-1969

ഭാര്യ : മണിമല പുത്തൻപള്ളി ഇടവക പടിയറ പൈങ്ങോട്ട് തൊമ്മി ചാണ്ടിയുടെ പുത്രി കാതറൈൻ (കുട്ടിയമ്മ ) മരണം 26/10/19
പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ സ്ഥാപന ത്തിലും അതിന്റെ ആദ്യ കാലപ്രവർത്തനങ്ങളിലും കുടുംബത്തിന്റെ പൂർവച രിത്രകാര്യങ്ങൾ അന്വേഷി ക്കുന്നതിലും സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.
മക്കൾ : 1. റോസ് (ലീ ലാമ്മ) ജനനം 26-10-1945 ഭർത്താവ് പാലാ ളാലം പള്ളി ഇടവക കിഴക്കേക്കര ചെറിയാ ച്ഛൻ മക്കൾ : സഞ്ചു, സോണിയ, കാനഡായിൽ താമസം.
2. മേരി(വത്സമ്മ) ജനനം 2-1-48. ഭർത്താവ് അറുനൂറ്റിമം ഗലം ചേമ്പാല മത്തച്ചൻ്റെ മകൻ ഡോ. മാത്യു. മക്കൾ : സോണിയാ, സിനിയാ, സബിയാ, സാൻ്റിയാ, നിലമ്പൂർ കാളികാവിൽ താമസം.
3. മാത്തുക്കുട്ടി
4. ത്രേസ്യാ (ഗ്രേസി). ഭർത്താവ് - കുമരകം ചിറ്റൂർ വീട്ടിൽ തോമ്മാച്ചൻ. മക്കൾ : സിനു, സോനു.
5 . ജോസ്
6. അലക്സാണ്ടർ (ബേബി)
7. സ്‌കറിയാ (ബാബു)
8. തോമ്മസ് (സാജു).
സ്കറിയാ (കുഞ്ഞ്) മരണം 8-9-1969. പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി.

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    11 Dec 1920

    Recorded date of birth.
  2. Remembrance

    08-09-1969

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.