Skip to main content

Ancestor

Pulikunnel Kuttiyamma Scaria Kalapurackal

26-10-2019

Biography

Memorial record from the ancestor register.

Pulikunnel Kuttiyamma Scaria Kalapurackal
Gen VI Kalapurackal Tharavadu Memorial
Remembrance
26-10-2019
Date of birth
13 Mar 1921
Age
98
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
Jerin Jose F-86B
മണിമല പുത്തൻപള്ളി ഇടവക പടിയറ പൈങ്ങോട്ട് തൊമ്മി ചാണ്ടിയുടെ പുത്രി കാതറൈൻ (കുട്ടിയമ്മ ) യെ
മത്തായി സ്കറിയാ (കുഞ്ഞ്) 17/ 01/ 1947 ൽ വിവാഹം ചെയ്തു.
മക്കൾ : 1. റോസ് (ലീ ലാമ്മ) ജനനം 26-10-1945 ഭർത്താവ് പാലാ ളാലം പള്ളി ഇടവക കിഴക്കേക്കര ചെറിയാ ച്ഛൻ മക്കൾ : സഞ്ചു, സോണിയ, കാനഡായിൽ താമസം.
2. മേരി(വത്സമ്മ) ജനനം 2-1-48. ഭർത്താവ് അറുനൂറ്റിമം ഗലം ചേമ്പാല മത്തച്ചൻ്റെ മകൻ ഡോ. മാത്യു. മക്കൾ : സോണിയാ, സിനിയാ, സബിയാ, സാൻ്റിയാ, നിലമ്പൂർ കാളികാവിൽ താമസം.
3. മാത്തുക്കുട്ടി
4. ത്രേസ്യാ (ഗ്രേസി). ഭർത്താവ് - കുമരകം ചിറ്റൂർ വീട്ടിൽ തോമ്മാച്ചൻ. മക്കൾ : സിനു, സോനു.
5 . ജോസ്
6. അലക്സാണ്ടർ (ബേബി)
7. സ്‌കറിയാ (ബാബു)
8. തോമ്മസ് (സാജു).
ഭർത്താവിൻറെ മരണത്തിനു ശേഷം നീണ്ട അമ്പതു വർഷം മക്കളെയും കൊച്ചുമക്കളെയും എല്ലാം വളർത്തി നല്ല നിയലയിൽ എത്തിക്കാൻ നിദാന്ത പരിശ്രമം ചെയ്തു. എല്ലാ ആഴ്ചകളിലും അമ്മയുടെ അടുത്ത് മക്കൾ എല്ലാവരും ഒരുമിച്ചു കൂടുന്ന ഒരു നല്ല പതിവുണ്ടായിരുന്നു. സന്തോഷമായി കഴിഞ്ഞ അമ്മച്ചി
2019 ഒക്ടോബർ 26 ന് മരിച്ചു . പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി.

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    13 Mar 1921

    Recorded date of birth.
  2. Remembrance

    26-10-2019

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.