Ancestor
Pulikunnel P T Thomas Konnackamala
09-08-1994
Biography
Memorial record from the ancestor register.
Gen V
Kalapurackal Konnakkamala
Memorial
- Remembrance
- 09-08-1994
- Date of birth
- 20 Feb 1913
- Age
- 81
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
I പി.റ്റി. തോമസ് (കുട്ടിയച്ചൻ), കാരികുളം തലമുറ V
ജനനം: 20-2-1913. വിവാഹം : 4-2- 1933.
പ്രൈമറി വിദ്യാഭ്യാസം ഭരണങ്ങാനത്ത്, ഹൈസ്‌കൂൾ വിദ്യാഭ്യാസം കോട്ടയം സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് സ്കൂളിൽ
ഭാര്യ : കാഞ്ഞിരപ്പള്ളി കുരിശുംമൂ ട്ടിൽ പുളിമാക്കൽ ഡോമിനിക്ക് ചാക്കോയുടെ പുത്രി ബ്രിജിത്ത് (തങ്കമ്മ ).
താമസം: 1936 മുതൽ ഇടക്കുന്നം (കാരികുളം).
കാരികുളം ഫാത്തിമാമാതാ പള്ളി, ഗവ.എൽ.പി.സ്‌കൂൾ ഇവയുടെ സ്ഥാപനത്തിനും, ഒന്നാം മൈൽ കാരികുളം റോഡ്, കാരികുളം-നാ ടുകാണിറോഡ്, കാരികുളം - കൂവ പ്പള്ളിറോഡ് ഇവയുടെ നിർമമാണ ത്തിനും മുന്നിട്ടു നിന്നു പ്രവർത്തി ച്ചു. മലബാറിലും ഹൈറേഞ്ചിലും വസ്‌തുക്കൾ വാങ്ങി പുതിയതായി ദേഹണ്ഡിച്ചു.
മക്കൾ :
1. തോമസ് (ബേബി) 1 (1)
2. മേരിമ്മ ജനനം 26-9-1938 വിവാഹം 11-11-1957. ഭർത്താവ് : വട യാറ്റ് പാലാ തയ്യിൽ വർക്കിയുടെ മകൻ വറീച്ചൻ. ഇവരുടെ മക്കൾ-വക്ക ച്ചൻ, തൊമ്മച്ചൻ, ജൂലി, സിബി, റോബിൻ, ഷൈനി, ബിനോ
3. ജേക്കബ് (അപ്പച്ചൻ)
4 .സ്കരായ (പാപ്പച്ചൻ)
5 . റോസമ്മ (സി. വിർജിൻ റോസ് എസ് ഡി )
6 .ഡൊമിനിക് (ജെയിംസ്)
7 .ജോസ് (ജോയപ്പൻ)
8 . ജോർജ്
കുട്ടിയച്ചൻ 81 മത്തെ വയസിൽ : 9-8-1994. ൽ മരിച്ചു. കാരികുളം പള്ളി സെമിത്തേരിയിൽ അടക്കി

Location protected
Unlock with the directory password to view the map.
Timeline
-
Birth
20 Feb 1913
Recorded date of birth. -
Remembrance
09-08-1994
Memorial observance. -
Funeral
••••••••
Place of funeral on record.