Biography
Memorial record from the ancestor register.
Gen VI
Kalapurackal Konnakkamala
Memorial
- Remembrance
- 24-01-1998
- Date of birth
- 28 Jul 1942
- Age
- 56
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Jim George F-122B
കരിമണ്ണൂർ പള്ളിക്കാമുറി തെക്കേക്കുന്നേൽ ജോസഫിൻ്റെ മകൾ സെലീൻ B.Sc, B.Ed. നെ ജേക്കബ് തോമസ് B.Sc. B.Ed (അപ്പച്ചൻ) 24-1-1966.ൽ വിവാഹം ചെയ്തു.
ഉദ്യോഗം : ജേക്കബും സെലീനും പാറത്തോടു ഹൈസ്‌കൂളിൽ അദ്ധ്യാപ കരായി റിട്ടയർ ചെയ്‌തു. താമസം 26-ാം മൈൽ പാലമ്പ്ര
മക്കൾ : 1. റ്റോംസ് ബീൻ ജേക്കബ് (സബീൻ) 1(2) A
2. മൻജുലിൻ ഫെലിക്‌സ് M.Sc. M.Phil (മൻജു) ജനനം 10-7-1970. ലക്ചറർ, അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി, ഭർത്താവ് : കുറുപ്പുന്തറ, പള്ളിത്തറ പുന്നപ്പുഴ പി.വി.ജോർജിൻ്റെ പുത്രൻ ഫെലിക്‌സ് (പ്രൊഡക്‌ഷൻ എൻജിനീയർ) മകൾ : അന്നമരിയാ
സെലീൻ 24-1-1998 ൽ പാർക്കിൻസൺസ് രോഗം വന്ന്
നിര്യാതയായി. കാഞ്ഞിരപ്പള്ളിപൊടിമറ്റം പള്ളി സെമിത്തേരിയിൽ അടക്കി
ഉദ്യോഗം : ജേക്കബും സെലീനും പാറത്തോടു ഹൈസ്‌കൂളിൽ അദ്ധ്യാപ കരായി റിട്ടയർ ചെയ്‌തു. താമസം 26-ാം മൈൽ പാലമ്പ്ര
മക്കൾ : 1. റ്റോംസ് ബീൻ ജേക്കബ് (സബീൻ) 1(2) A
2. മൻജുലിൻ ഫെലിക്‌സ് M.Sc. M.Phil (മൻജു) ജനനം 10-7-1970. ലക്ചറർ, അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി, ഭർത്താവ് : കുറുപ്പുന്തറ, പള്ളിത്തറ പുന്നപ്പുഴ പി.വി.ജോർജിൻ്റെ പുത്രൻ ഫെലിക്‌സ് (പ്രൊഡക്‌ഷൻ എൻജിനീയർ) മകൾ : അന്നമരിയാ
സെലീൻ 24-1-1998 ൽ പാർക്കിൻസൺസ് രോഗം വന്ന്
നിര്യാതയായി. കാഞ്ഞിരപ്പള്ളിപൊടിമറ്റം പള്ളി സെമിത്തേരിയിൽ അടക്കി
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
28 Jul 1942
Recorded date of birth. -
Remembrance
24-01-1998
Memorial observance. -
Funeral
••••••••
Place of funeral on record.