Skip to main content

Ancestor

Pulikunnel P T Joseph (Pappachan) Konnackamala

28-07-1988

Biography

Memorial record from the ancestor register.

Pulikunnel P T Joseph (Pappachan) Konnackamala
Gen V Kalapurackal Konnakkamala Memorial
Remembrance
28-07-1988
Date of birth
19 Dec 1916
Age
72
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
Pro Thomas P Joseph F-123
പി.റ്റി. ജോസഫ് (പാപ്പച്ചൻ), കാരികുളം തലമുറ V

ജനനം :19-12-1916.
ഭാര്യ : ചിറക്കടവ് താമരക്കുന്നു വെട്ടിക്കാട്ട് ജോസഫിൻ്റെ പുത്രി ഏലിക്കുട്ടി (പെണ്ണമ്മ) ; 1-1-1920)
ഉദ്യോഗം: പാലാ സെൻട്രൽ ബാങ്കിൽ. പീരുമേട്, ഏലപ്പാറ, ചങ്ങനാശേരി ബ്രാഞ്ചുകളിൽ മാനേജർ ആയി റിട്ടയർ ചെയ്തു‌.
മക്കൾ :
1 . ടോമി
2. ജോസഫ് (ജോസ്)
3. മേരിക്കുട്ടി (അക്കാമ്മ BA)
ഭർത്താവ് : മങ്കൊമ്പ് പടുപുരയ്ക്കൽ ഡോ. പി.റ്റി.സക്കറിയാസ്. മക്കൾ : സ്‌മിത, ടോജി, ജിഗു, ആന്റോ
4. ലിസി (ഡോ. ലിസിയാമ്മ MD,DCH). 1967 ൽ SSLC പരീക്ഷ യിൽ 2-ാം റാങ്കുനേടി വിജയിച്ചു. ഭർത്താവ്:
ചെമ്മലമറ്റം കോക്കാട്ട് K.J. ജോൺ BA; B.T.യുടെ പുത്രൻ ഡോ. ജോസ് ജോൺ. MBBS, MD. മകൻ:
5. സുമ (സൂസൻ MA) ഭർത്താവ്-കോതമംഗലം ഇടവക ഇലഞ്ഞി (പാപ്പച്ചൻ)പുലിക്കുന്നേൽ ക്കൽ കുര്യയിപ്പിൻ്റെ പുത്രൻ എൻജിനീയർ E.K.തോമസ്. സൂസൻ കാത്ത ലിക് സിറിയൻ ബാങ്കിൽ മാനേജർ ആയിരുന്നു. ഇപ്പോൾ ഈ കുടുംബം ഷിക്കാഗോയിൽ (USA). ഇവരുടെ മക്കൾ : ലിയോ, പയസ്, നീതു.
പി.റ്റി. ജോസഫ് (പാപ്പച്ചൻ) : 28-7-1988.ൽ 72 മത്തെ വയസിൽ മരിച്ചു. കാരികുളം പള്ളി സെമിത്തേരിയിൽ അടക്കി

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    19 Dec 1916

    Recorded date of birth.
  2. Remembrance

    28-07-1988

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.