Skip to main content

Ancestor

Pulikunnel P T George (Varkichan) Konnackamala

24-11-1992

Biography

Memorial record from the ancestor register.

Pulikunnel P T George (Varkichan) Konnackamala
Gen V Kalapurackal Konnakkamala Memorial
Remembrance
24-11-1992
Date of birth
09 Feb 1918
Age
74
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
പി.റ്റി. ജോർജ് (വർക്കിച്ചൻ), തിടനാട് തലമുറ V
ജനനം : 9-2-1918..
ഭാര്യ : കുടമാളൂർ ആർപ്പൂക്കര തുരുത്തുമാലിൽ ഔസേപ്പിൻ്റെ പുതി സിസിലി (ചേച്ചമ്മ)
താമസം: കൊന്നക്കമല, തിടനാട്.
പല പൊതുരംഗങ്ങളിലും നേതൃത്വം വഹിച്ചിട്ടുണ്ട്. ഉടമ്പന്നൂർ-പെരിങ്ങാ ശേരി റോഡ്, മഞ്ചിക്കല്ല്-ഒരിയിരിപ്പുമല റോഡ്, തിടനാടു പള്ളി-പടിഞ്ഞാറെകുരിശു കവല റോഡിൽ ചിറ്റാറിൽ നിർമ്മിച്ച കോസ്‌വേ എന്നിവയുടെ നിർമ്മാണകാര്യത്തിൽ ഇദ്ദേഹം മുന്നിട്ടു പ്രവർത്തിച്ചിരുന്നു.
മക്കൾ:
1. തോമസ് (അപ്പച്ചൻ)
2. ജോസഫ് (ജോയി)
3. മറിയം (വത്സമ്മ) ഭർത്താവു-കൈനകരി കളപ്പുരയ്ക്കൽ അഡ്വ.കെ.സി. കുര്യൻ്റെ പുത്രൻ ഡോ.കെ.കെ. ചാക്കോ B.Sc; MBBS. മക്കൾ : ഡോ.K.C.കുര്യൻ BDS; K.C.ജോർജ് BA. DBA, ടെസ്സാ B.Sc. Dip. in Fashion designing.
4. ജോർജുകുട്ടി
5. ഡെയിസമ്മ ഭർത്താവ്-തീക്കോയി ചൊവ്വാറ്റുകുന്നേൽ
സെബാസ്റ്റ്യന്റെ മകൻ ഡോ. C.D സെബാസ്റ്റ്യൻ. മക്കൾ: ഹണിമോൾ, ഡോണി.
6. സിസിലി (ലിസ്സമ്മ) ഭർത്താവു-മണിമല ഇളന്തോട്ടം ടോം.
മക്കൾ : ലിറ്റി, ലോലി, ലിയ, ലിൻസി, ലല്ലി
പി.റ്റി. ജോർജ് (വർക്കിച്ചൻ) 74 മത്തെ വയസിൽ : 24-11-1992 മരിച്ചു. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    09 Feb 1918

    Recorded date of birth.
  2. Remembrance

    24-11-1992

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.