Skip to main content

Ancestor

Pulikunnel Chechamma George Konnackamala

15-05-2003

Biography

Memorial record from the ancestor register.

Pulikunnel Chechamma  George Konnackamala
Gen V Kalapurackal Konnakkamala Memorial
Remembrance
15-05-2003
Date of birth
Age
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
കുടമാളൂർ ആർപ്പൂക്കര തുരുത്തുമാലിൽ ഔസേപ്പിൻ്റെ പുതി സിസിലി (ചേച്ചമ്മ) യെ പി.റ്റി. ജോർജ് (വർക്കിച്ചൻ), വിവാഹം ചെയ്തു.
മക്കൾ
1. തോമസ് (അപ്പച്ചൻ)
2. ജോസഫ് (ജോയി)
3. മറിയം (വത്സമ്മ) ഭർത്താവു-കൈനകരി കളപ്പുരയ്ക്കൽ അഡ്വ.കെ.സി. കുര്യൻ്റെ പുത്രൻ ഡോ.കെ.കെ. ചാക്കോ B.Sc; MBBS. മക്കൾ : ഡോ.K.C.കുര്യൻ BDS; K.C.ജോർജ് BA. DBA, ടെസ്സാ B.Sc. Dip. in Fashion designing.
4. ജോർജുകുട്ടി
5. ഡെയിസമ്മ ഭർത്താവ്-തീക്കോയി ചൊവ്വാറ്റുകുന്നേൽ
സെബാസ്റ്റ്യന്റെ മകൻ ഡോ. C.D സെബാസ്റ്റ്യൻ. മക്കൾ: ഹണിമോൾ, ഡോണി.
6. സിസിലി (ലിസ്സമ്മ) ഭർത്താവു-മണിമല ഇളന്തോട്ടം ടോം.
മക്കൾ : ലിറ്റി, ലോലി, ലിയ, ലിൻസി, ലല്ലി
ചേച്ചമ്മ : 24-11-1992 മരിച്ചു. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Remembrance

    15-05-2003

    Memorial observance.
  2. Funeral

    ••••••••

    Place of funeral on record.