Ancestor
Pulikunnel P M Joseph Ouseppachan) Kalappurackal
26-11-1979
Biography
Memorial record from the ancestor register.
Gen VI
Kalapurackal Tharavadu
Memorial
- Remembrance
- 26-11-1979
- Date of birth
- 07 May 1931
- Age
- 48
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
പി.എം. ജോസഫ് B.A.(ഔസേപ്പച്ചൻ) തലമുറ VI
ജനനം : 7-5-1931. വിവാഹം : 15-11-1962.
ഭാര്യ : ചങ്ങനാശ്ശേരി മൂലയിൽ കുടുംബത്തുനിന്നും നിലമ്പൂരിൽ താമസി ക്കുന്ന ജോസഫ് റ്റി. മൂലയിലിൻ്റെ പുത്രി റീത്താമ്മ RNRM. M.A.
ഔസേപ്പച്ചൻ ഭോപ്പാലിൽ BHEL-ൽ ഉദ്യോഗം വഹിച്ചിരുന്നു.
മക്കൾ : 1. ഉഷ BSc, B.Ed, ജനനം 29-9-1963. അധ്യാപികയായി ജോലി
ചെയ്യുന്നു. ഭർത്താവ് : തോട്ടുങ്കൽ വർഗീസിൻ്റെ പുത്രൻ യൂജിൻ. ഇവരുടെ മക്കൾ : അന്നാ, ആൻഡ്രൂ
പുലിക്കുന്നേൽ കുടുംബം
2. ഷാൻ MSW: M.Phil. ജനനം 26-11-1964. ഭർത്താവ് - ചാർലി ഡാനി യേൽ. ഇവരുടെ മക്കൾ - ക്രിസ്റ്റി, മെഗാൻ. ഷാനും ചാർലിയും ന്യൂയോർ ക്കിൽ (USA) ജോലി ചെയ്യുന്നു.
3. മാത്യു (ജീൻ)
ഔസേപ്പച്ചൻ മരണം ഹൃദയാഘാതം മൂലം : 26-11-1979.ൽ ഭോപ്പാലിൽ അടക്കി.
ജനനം : 7-5-1931. വിവാഹം : 15-11-1962.
ഭാര്യ : ചങ്ങനാശ്ശേരി മൂലയിൽ കുടുംബത്തുനിന്നും നിലമ്പൂരിൽ താമസി ക്കുന്ന ജോസഫ് റ്റി. മൂലയിലിൻ്റെ പുത്രി റീത്താമ്മ RNRM. M.A.
ഔസേപ്പച്ചൻ ഭോപ്പാലിൽ BHEL-ൽ ഉദ്യോഗം വഹിച്ചിരുന്നു.
മക്കൾ : 1. ഉഷ BSc, B.Ed, ജനനം 29-9-1963. അധ്യാപികയായി ജോലി
ചെയ്യുന്നു. ഭർത്താവ് : തോട്ടുങ്കൽ വർഗീസിൻ്റെ പുത്രൻ യൂജിൻ. ഇവരുടെ മക്കൾ : അന്നാ, ആൻഡ്രൂ
പുലിക്കുന്നേൽ കുടുംബം
2. ഷാൻ MSW: M.Phil. ജനനം 26-11-1964. ഭർത്താവ് - ചാർലി ഡാനി യേൽ. ഇവരുടെ മക്കൾ - ക്രിസ്റ്റി, മെഗാൻ. ഷാനും ചാർലിയും ന്യൂയോർ ക്കിൽ (USA) ജോലി ചെയ്യുന്നു.
3. മാത്യു (ജീൻ)
ഔസേപ്പച്ചൻ മരണം ഹൃദയാഘാതം മൂലം : 26-11-1979.ൽ ഭോപ്പാലിൽ അടക്കി.
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
07 May 1931
Recorded date of birth. -
Remembrance
26-11-1979
Memorial observance. -
Funeral
••••••••
Place of funeral on record.