Skip to main content

Ancestor

Pulikunnel P T Scaria (Scariachan) Karikulam Konnackamala

31-01-2014

Biography

Memorial record from the ancestor register.

Pulikunnel P T Scaria (Scariachan) Karikulam Konnackamala
Gen V Kalapurackal Konnakkamala Memorial
Remembrance
31-01-2014
Date of birth
06 Dec 1938
Age
76
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
പി.റ്റി. സ്ക‌റിയാ B.Sc (സ്കറിയാച്ചൻ), കാരികുളം തലമുറ V
ജനനം : കൊ.വ 21-4-1104
വിവാഹം : 23-1-1950
വിദ്യാഭ്യാസം : പ്രാഥമികവിദ്യാഭ്യാസം ഭരണങ്ങാനത്തും ഇൻ്റർമീഡിയേറ്റ് പാളയംകോട് സെന്റ്റ് സേവ്യേഴ്‌സ് കോളജിലും B.Sc. ചങ്ങനാശ്ശേരി SB കോളജിലും
ഭാര്യ: ചെറുവള്ളി ഇളന്തോട്ടത്തിൽ ജോസഫിൻ്റെ താമസം: 1953 മുതൽ കാരികുളത്ത് മകൾ അന്നമ്മ (ചിന്നമ്മ) മരണം 16/2/2003
മക്കൾ
:1. തോമസ് (തോമസുകുട്ടി)
2. മറിയമ്മ B.Sc ജനനം10-1-1955 : ഭർത്താവ് കാലയന്താനി
പള്ളി ഇടവക തോട്ടുപുറത്ത് മാത്തച്ചൻ്റെ മകൻ പോൾസൺ. മക്കൾ : ഫിനു MSc: ബിജി, ബിനോയ്.
.
3 റാണി B.Sc. ജനനം 26-5-1957 ഭർത്താവ് : ചങ്ങനാശ്ശേരി
കത്തീഡ്രൽ ഇടവക കടവിൽ ദേവസ്യാച്ചൻ്റെ മകൻ തോമസ്. മക്കൾ റോഷ്‌നി, ദേവസ്യാച്ചൻ, സ്കറിയാച്ചൻ
4. ലൂസി B.Sc ജനനം : 27-3-1960. ഭർത്താവ് : പൊൻകുന്നം ഇടവക കുതയനാട്ട് K.J. തോമസിൻ്റെ മകൻ കെ.റ്റി
തോമസ് C.A. മക്കൾ: റോസമ്മ, അന്നക്കുട്ടി, കുഞ്ഞുമറിയ

5. ആൻസി BSC ജനനം : 27-11- 1962. ഭർത്താവ്: തൊടുപുഴ തെനം കുന്നു താഴത്തുവീട്ടിൽ A.C ചാക്കോ Ex MLA
യുടെ മകൻ അഡ്വ. ജോർജ്. ഇവരുടെ മക്കൾ : ജേക്കബ്, അനു, സാവിയോ.
6. ജോജോ
സ്കറിയാച്ചൻ 30/1/0014.ൽ മരണം . സവസമകാരം കൂവപ്പള്ളി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    06 Dec 1938

    Recorded date of birth.
  2. Remembrance

    31-01-2014

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.