Skip to main content

Ancestor

Pulikunnel Chinnamma Scaria Konnackamala

12-06-2003

Biography

Memorial record from the ancestor register.

Pulikunnel Chinnamma Scaria  Konnackamala
Gen V Kalapurackal Konnakkamala Memorial
Remembrance
12-06-2003
Date of birth
01 Jan 1935
Age
68
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
ചെറുവള്ളി ഇളന്തോട്ടത്തിൽ ജോസഫിൻ്റെ മകൾ അന്നമ്മ (ചിന്നമ്മ) യെ
പി.റ്റി. സ്ക‌റിയാ B.Sc (സ്കറിയാച്ചൻ), കാരികുളം 23-1-1950ൽ വിവാഹം ചെയ്തു.
മക്കൾ
:1. തോമസ് (തോമസുകുട്ടി)
2. മറിയമ്മ B.Sc ജനനം10-1-1955 : ഭർത്താവ് കാലയന്താനി
പള്ളി ഇടവക തോട്ടുപുറത്ത് മാത്തച്ചൻ്റെ മകൻ പോൾസൺ. മക്കൾ : ഫിനു MSc: ബിജി, ബിനോയ്.
.
3 റാണി B.Sc. ജനനം 26-5-1957 ഭർത്താവ് : ചങ്ങനാശ്ശേരി
കത്തീഡ്രൽ ഇടവക കടവിൽ ദേവസ്യാച്ചൻ്റെ മകൻ തോമസ്. മക്കൾ റോഷ്‌നി, ദേവസ്യാച്ചൻ, സ്കറിയാച്ചൻ
4. ലൂസി B.Sc ജനനം : 27-3-1960. ഭർത്താവ് : പൊൻകുന്നം ഇടവക കുതയനാട്ട് K.J. തോമസിൻ്റെ മകൻ കെ.റ്റി
തോമസ് C.A. മക്കൾ: റോസമ്മ, അന്നക്കുട്ടി, കുഞ്ഞുമറിയ

5. ആൻസി BSC ജനനം : 27-11- 1962. ഭർത്താവ്: തൊടുപുഴ തെനം കുന്നു താഴത്തുവീട്ടിൽ A.C ചാക്കോ Ex MLA
യുടെ മകൻ അഡ്വ. ജോർജ്. ഇവരുടെ മക്കൾ : ജേക്കബ്, അനു, സാവിയോ.
6. ജോജോ
അന്നമ്മ 16/2/2003ൽ മരിച്ചു . സവസമകാരം കൂവപ്പള്ളി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ നടത്തി

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    01 Jan 1935

    Recorded date of birth.
  2. Remembrance

    12-06-2003

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.