Ancestor
Pulikunnel Rosamma Mikhael Moonnupedika
01-01-1926
Biography
Memorial record from the ancestor register.
Gen III
Kalapurackal Moonupeedika Konnakkamala
Memorial
- Remembrance
- 01-01-1926
- Date of birth
- —
- Age
- —
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടികയിൽ ചെറിയതു മിഖേൽ (കുഞ്ഞൂഞ്ഞ്). ഭരണങ്ങാനം ഇടവക ഓലിക്കൽ ചെറു ശ്ശേരിൽ ഔസേപ്പിൻ്റെ മകൾ അന്നയെ 15-ാമത്തെ വയസ്സിൽ വിവാഹം കഴിച്ചു. ആദ്യഭാര്യ നിര്യാതയായതിനെ തുടർന്ന് അരുവിത്തുറ ഇടവക വലിയവീട്ടിൽ ഇഞ്ചേരിൽ വർക്കി വർക്കി (ഉണ്ണി)യുടെ മകൾ റോസമ്മയെ വിവാഹം ചെയ്തു.
ചെറിയതു മിഖേലിന്റെ പുത്രീപുത്രന്മാർ, കൊച്ചന്ന,അച്ചാമ്മ, മറിയം, സ്കറിയ തൊമ്മൻ, റോസക്കുട്ടി
ചെറിയതു മിഖേലിൻ്റെ ഭാര്യ റോസമ്മ 1924-ൽ നിര്യാതയായി. ഇടവകയോഗ തീരുമാനപ്രകാരം കുഴിക്കാണമില്ലാതെ പൂവത്തോടു പള്ളിയ്ക്കകത്തു രണ്ടുപേരെയും സംസ്ക്‌കരിച്ചു.
ചെറിയതു മിഖേലിന്റെ പുത്രീപുത്രന്മാർ, കൊച്ചന്ന,അച്ചാമ്മ, മറിയം, സ്കറിയ തൊമ്മൻ, റോസക്കുട്ടി
ചെറിയതു മിഖേലിൻ്റെ ഭാര്യ റോസമ്മ 1924-ൽ നിര്യാതയായി. ഇടവകയോഗ തീരുമാനപ്രകാരം കുഴിക്കാണമില്ലാതെ പൂവത്തോടു പള്ളിയ്ക്കകത്തു രണ്ടുപേരെയും സംസ്ക്‌കരിച്ചു.
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Remembrance
01-01-1926
Memorial observance. -
Funeral
••••••••
Place of funeral on record.