Skip to main content

Ancestor

Pulikunnel Elezebeth Scaria Moonupedika

10-06-1961

Biography

Memorial record from the ancestor register.

Pulikunnel Elezebeth Scaria Moonupedika
Gen IV Kalapurackal Moonupeedika Tharavadu Memorial
Remembrance
10-06-1961
Date of birth
Age
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
കരൂർ പള്ളി ഇടവക മൈലാടൂർ പുത്തൻക ണ്ടത്തിൽ വർക്കിയുടെ മകൾ എലിസബത്തിനെ (കുഞ്ഞലി) പുലിക്കുന്നേൽ മൂന്നുപീടികയിൽ മിഖേൽ സ്‌കറിയാ (കറിയാച്ചൻ, വിവാഹം കഴിച്ചു.

മക്കൾ : (1) മൈക്കിൾ (പാപ്പച്ചൻ) (2) വർക്കിച്ചൻ (3) അച്ചാമ്മ (4) തൊമ്മച്ചൻ (5) സ്കറിയാ (കുഞ്ഞൂഞ്ഞ്) (6) ജോസഫ് (അപ്പച്ചൻ). ഏക പുത്രി അച്ചാമ്മയെ 3-5-1937-ൽ ഇടമറ്റത്ത് കുരുവിനാക്കുന്നേൽ (ഫ്ലാപ്പറ മ്പിൽ) കുരുവിള ജോസഫ് (ഔസേപ്പച്ചൻ) വിവാഹം കഴിച്ചു. മക്കൾ : ബീബിക്കുട്ടി, കുരുവിള (കുഞ്ഞപ്പച്ചൻ), സ്‌കറിയാ (കുഞ്ഞൂഞ്ഞ്), കുഞ്ഞ മ്മ, മറിയമ്മ, കുറുവച്ചൻ, റോസമ്മ.
കുഞ്ഞലി 1961 ജൂൺ 10-ാം തീയതി നിര്യാതയായി. പൂവത്തോട് പള്ളിയിൽ സംസ്കരിച്ചു.

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Remembrance

    10-06-1961

    Memorial observance.
  2. Funeral

    ••••••••

    Place of funeral on record.