Biography
Memorial record from the ancestor register.
Gen V
Kalapurackal Moonupeedika Tharavadu
Memorial
- Remembrance
- 17-03-1973
- Date of birth
- 27 Nov 1914
- Age
- 59
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Baby Thomas F-114
സ്കറിയാ മൈക്കിൾ (പാപ്പച്ചൻ), തലമുറ V
ജനനം : 27-11-1914. വിവാഹം : 4-2-1937.:
പാലാ കൊച്ചുകാക്കനാട്ട് ആഗസ്‌തി തൊമ്മൻ്റെ പുത്രി അന്നമ്മ.യെ സ്കറിയാ മൈക്കിൾ (പാപ്പച്ചൻ)4-2-1937.ൽ
വിവാഹം കഴിച്ചു.
ഭരണങ്ങാനം, ആലുവാ സ്‌കൂളുകളിൽ പഠിച്ച് ESLC പാസ്സായശേഷം ചങ്ങനാ ശ്ശേരി SB കോളജിൽ ഇൻ്റർമീഡിയേറ്റു വരെ പഠിച്ചു. താമസം: 1944 മുതൽ തിടനാട് കൊന്നക്കമല മൂന്നാംകാലായിൽ.
മക്കൾ:1, മേരി (കുഞ്ഞമ്മ) ഭർത്താവ് : രാജൻ, ബാംഗ്ലൂർ. ഇപ്പോൾ കാനഡായിൽ. മക്കൾ : ഷീല, മിനി, അജൈ.
2. സ്കറിയാച്ചൻ (കുട്ടിയച്ചൻ) I(1)
3. ആലീസ് (വത്സമ്മ) ഭർത്താവ് : ബാബു, മദ്രാസ്. മകൻ : ഷിരാസ്.
4. തോമസ് (മാണിച്ചൻ)
5. അഗസ്റ്റിൻ
6. ജോസഫ് (തങ്കച്ചൻ)
7. ഡെയ്‌സി. അവിവാഹിത.
8. ജോർജ്ജ് (ബിജു)
സ്കറിയാ മൈക്കിൾ (പാപ്പച്ചൻ), 17-3-1973ൽ മരിച്ചു. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി
ജനനം : 27-11-1914. വിവാഹം : 4-2-1937.:
പാലാ കൊച്ചുകാക്കനാട്ട് ആഗസ്‌തി തൊമ്മൻ്റെ പുത്രി അന്നമ്മ.യെ സ്കറിയാ മൈക്കിൾ (പാപ്പച്ചൻ)4-2-1937.ൽ
വിവാഹം കഴിച്ചു.
ഭരണങ്ങാനം, ആലുവാ സ്‌കൂളുകളിൽ പഠിച്ച് ESLC പാസ്സായശേഷം ചങ്ങനാ ശ്ശേരി SB കോളജിൽ ഇൻ്റർമീഡിയേറ്റു വരെ പഠിച്ചു. താമസം: 1944 മുതൽ തിടനാട് കൊന്നക്കമല മൂന്നാംകാലായിൽ.
മക്കൾ:1, മേരി (കുഞ്ഞമ്മ) ഭർത്താവ് : രാജൻ, ബാംഗ്ലൂർ. ഇപ്പോൾ കാനഡായിൽ. മക്കൾ : ഷീല, മിനി, അജൈ.
2. സ്കറിയാച്ചൻ (കുട്ടിയച്ചൻ) I(1)
3. ആലീസ് (വത്സമ്മ) ഭർത്താവ് : ബാബു, മദ്രാസ്. മകൻ : ഷിരാസ്.
4. തോമസ് (മാണിച്ചൻ)
5. അഗസ്റ്റിൻ
6. ജോസഫ് (തങ്കച്ചൻ)
7. ഡെയ്‌സി. അവിവാഹിത.
8. ജോർജ്ജ് (ബിജു)
സ്കറിയാ മൈക്കിൾ (പാപ്പച്ചൻ), 17-3-1973ൽ മരിച്ചു. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
27 Nov 1914
Recorded date of birth. -
Remembrance
17-03-1973
Memorial observance. -
Funeral
••••••••
Place of funeral on record.