Skip to main content

Ancestor

Pulikunnel Scaria Thomas (Thommacaha) Moonnupedika

28-07-1996

Biography

Memorial record from the ancestor register.

Pulikunnel Scaria Thomas (Thommacaha) Moonnupedika
Gen V Kalapurackal Moonupeedika Tharavadu Memorial
Remembrance
28-07-1996
Date of birth
29 Aug 1924
Age
72
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
സ്‌കറിയാ തോമസ് (തൊമ്മച്ചൻ) തലമുറ V
ജനനം 29/ 08/ 1924 വിവാഹം :10-7-1944. മരണം 28-7-1996.
ഭാര്യ : മലയിഞ്ചിപ്പാറ പ്ലാത്തോട്ടത്തിൽ ദേവസ്യാ മത്തായിയുടെ പുത്രി മേരി.
താമസം : ഇടമറ്റം താഴത്തുവീട്ടിൽ
മക്കൾ : 1. ആലീസ് MSW (കുഞ്ഞമ്മ).
ജനനം 8-3-1949.:വിവാഹം 26-1-1984.
ഭർത്താവ് : ബോംബെ ബാൻഡ്രാ പീറ്റർ ഹെർമാൻ ക്രാസ്റ്റോയുടെ മകൻ ഏഡി യാൻ ക്രാസ്റ്റോ. മക്കൾ : അനീഷ, അഞ്ചു.
2. സ്ക‌റിയാച്ചൻ
3. മത്തായിച്ചൻ
4. ഔസേപ്പച്ചൻ
5. റോസമ്മ M.A.വിവാഹം 29-5-1988, ഭർത്താവ് : തീക്കോയി പൊട്ടനാനിയിൽ മാത്യു മകൻ ജോസഫ്. മേലുകാവ് കോളജ് ലക്‌ചറർ. മക്കൾ : മാത്തുക്കുട്ടി, അന്നമ്മ, മറിയാമ്മ, തോമ്മാച്ചൻ,
6. തോമസുകുട്ടി ജനനം: 8-6-1961 അവിവാഹിതൻ. 16/ 04/ 2019 ൽ മരിച്ചു
7. ജോർജ് (ജോമോൻ)
സ്‌കറിയാ തോമസ് (തൊമ്മച്ചൻ) 28-7-1996.ൽ മരിച്ചു . പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    29 Aug 1924

    Recorded date of birth.
  2. Remembrance

    28-07-1996

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.