Ancestor
Pulikunnel Scaria Scaria (Kunjunju) Moonnupedika
16-06-2006
Biography
Memorial record from the ancestor register.
Gen V
Kalapurackal Moonupeedika Konnakkamala
Memorial
- Remembrance
- 16-06-2006
- Date of birth
- 09 Nov 1928
- Age
- 78
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
സ്കറിയാ സ്‌കറിയാ (കുഞ്ഞൂഞ്ഞ് / P.S. സ്‌കറിയാ BA) തലമുറ V
ജനനം : 9-11-1928. വിവാഹം 7-5-1956
ഭാര്യ : കാഞ്ഞിരപ്പള്ളി എരുമേലി കരിപ്പാപ്പറമ്പിൽ ചെറിയാൻ തോമസിന്റെ മകൾ എലിസബത്ത് (എൽസമ്മ).
മീനച്ചിൽ സർവീസ് സഹകരണബാങ്കിൻ്റെ സ്ഥാപക സെക്രട്ടറി. ആ സ്ഥാപനത്തിൻ്റെ വളർച്ചയിൽ സുപ്രധാനമായ പങ്കു വഹിച്ചു. 1987-ൽ റിട്ടയർ ചെയ്തു. പൂവത്തോടു പുളിച്ചമാക്കൽ ചേരിക്കലിൽ താമസിക്കുന്നു.പില്കാലത്ത് മക്കളെല്ലാം വടക്കാഞ്ചേരിയിൽ താമസമാക്കി. ഇളയ മകൻ മാർട്ടിൻ തറവാട്ടിൽ താമസം. അവർ എപ്പോൾ അയർലണ്ടിൽ ആണ് .
സ്കറിയാ സ്‌കറിയാ (കുഞ്ഞൂഞ്ഞ് 2006 ജൂൺ 16 ന് മരിച്ചു. പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി
:
മക്കൾ
1. സ്കറിയാച്ചൻ
2. ലൈസാമ്മ BA. ജനനം : 15-6-1958. വിവാഹം: 20-4-1985.
ഭർത്താവ് : വയനാട് നടവയൽ പേരിയക്കോട്ടിൽ ഉലഹന്നന്റെ മകൻ മാത്യു.മകൾ : ജോജു.
3. തോമസുകുട്ടി
4. വർക്കിക്കുഞ്ഞ്
5. ചെറിയാൻ (റെജിമോൻ)
6 ജോസഫ് (ഷാജി)
7. ജേക്കബ് (ബിജു)
8.മൈക്കിൽ
9. അന്നമ്മ (നിഷ BHMS)ജനനം : 8-5-1971.
വിവാഹം 20-0-1006 ഭർത്താവ് : മുണ്ടക്കയം കാർത്തികപ്പള്ളിൽ ആൻ്റണിയുടെ മകൻ ഡോമിനിക്ക്
10. മാർട്ടിൻ BA. ജനനം 10-4-1974,
സ്കറിയാ സ്‌കറിയാ (കുഞ്ഞൂഞ്ഞ് 2006 ജൂൺ 16 ന് മരിച്ചു പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി

Location protected
Unlock with the directory password to view the map.
Timeline
-
Birth
09 Nov 1928
Recorded date of birth. -
Remembrance
16-06-2006
Memorial observance. -
Funeral
••••••••
Place of funeral on record.