Skip to main content

Ancestor

Pulikunnel P T Joseph(Kochunju) Moonnupedika (Konnackamala)

27-12-2010

Biography

Memorial record from the ancestor register.

Pulikunnel  P T Joseph(Kochunju) Moonnupedika (Konnackamala)
Gen V Kalapurackal Moonupeedika Konnakkamala Memorial
Remembrance
27-12-2010
Date of birth
03 Mar 1919
Age
91
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
പി.റ്റി. ജോസഫ് (കൊച്ചൂഞ്ഞ്), തിടനാട്
തലമുറ V
ജനനം : 3-3-1919
വിദ്യാഭ്യാസാനന്തരം ബാംഗളൂർ ഹിന്ദു സ്ഥാൻ എയർക്രാഫ്റ്റ് ഫാക്‌ടറിയിൽ ഉദ്യോഗജീ വിതമാരംഭിച്ചു. ബോംബെയിൽ ബ്രിട്ടീഷ് പെട്രോ ളിയം കമ്പനിയിൽ ഉദ്യോഗസ്ഥനായി. 1951-ൽ മംഗ ലാപുരം കിന്നഗോളിയിൽ സാൽവദോർ മിസ്ക്വി റ്റായുടെ പുത്രി മാർസെലിനെ വിവാഹം ചെയ്തു. മാർസെൽ സന്താനരഹിതയായി ചരമമടഞ്ഞു (16 -6-1974). ബോംബെയിലായിരിക്കെ, കേരളാ കാത്തലിക് യൂണിയൻ്റെ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1975-ൽ കമ്പനിയിൽനിന്നും റിട്ടയർ ചെയ്തു. റിട്ട പി.റ്റി. ജോസഫ് യർ ചെയ്തശേഷം തറവാട്ടുഭവനത്തിൽവന്ന് താമസമാക്കി. 18-8-1977ൽ മുട്ടത്തുകോണം കടവിൽ സഖറിയായുടെ പുത്രി അന്നമ്മയെ (കുഞ്ഞു മോൾ) പുനർവിവാഹം ചെയ്തു‌. മക്കൾ :1, തോമസ്(തൊമ്മിക്കുഞ്ഞ്) ജനനം 12-8-1978. MBBS വിദ്യാർത്ഥി. 2 അമ്മത്രേസിയാ 3 മറിയം
( കൊച്ചൂഞ്ഞ് 2010 ഡിസംബർ 27 -ാം തീയതി അന്തരിച്ചു. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    03 Mar 1919

    Recorded date of birth.
  2. Remembrance

    27-12-2010

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.