Ancestor
Pulikunnel T P Michel (Kunjukunju) Moonnupedika (Konnackamala)
06-04-1989
Biography
Memorial record from the ancestor register.
Gen V
Kalapurackal Moonupeedika Konnakkamala
Memorial
- Remembrance
- 06-04-1989
- Date of birth
- 01 Jan 1921
- Age
- 68
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
റ്റി.പി. മൈക്കിൾ (കുഞ്ഞൂഞ്ഞ്), പൂന
കൊ.വ. 1097. വിവാഹം : 18-10-1954. മരണം : 6-4-1989
-ഭാര്യ : അതിരമ്പുഴ വടക്കേടത്ത് അഡ്വ. വി.വി. സെബാസ്റ്റ്യൻ Ex M.LA.യുടെ പുത്രി ലിസ്സിക്കുട്ടി.
വിമാനസർവീസിൽ റേഡിയോ എൻജിനീയറിംഗ് വിഭാഗത്തിൽ ഉദ്യോഗ സ്ഥനായിരുന്ന മൈക്കിൾ കുടുംബസമേതം പൂന യിൽ താമസം.
മക്കൾ
1. ത്രേസ്യാ (ടെസ്സി) ജനനം 26-6
-1956 ഭർത്താവ് - വാര്യം പറമ്പിൽ വി.എം. വർഗീ സിൻ്റെ പുത്രൻ മാമ്മൻ വർഗീസ് (പ്രിൻസ്).
മക്കൾ: സോണിയാ, സണ്ണി, സൂരജ്.
2. റോസി B.Sc. M.A ജനനം 22-9
-1960. സ്കൂൾ ടീച്ചർ. ഭർത്താവ് : കീച്ചേരിൽ തക ടിയേൽ കെ.കെ. മാത്യുവിൻ്റെ മകൻ തോമസ് കെ. മാത്യു (തോമസുകുട്ടി). മക്കൾ : രോഹിത്, റിയാ.
3. ടോമി മൈക്കിൾ II (1)
4. സെബാസ്റ്റ്യൻ (സിബി) II (2)
( കുഞ്ഞൂഞ്ഞ്1989 ഏപ്രിൽ 23 -ാം തീയതി അന്തരിച്ചു. പൂനയിൽ ആയിരുന്നു
കൊ.വ. 1097. വിവാഹം : 18-10-1954. മരണം : 6-4-1989
-ഭാര്യ : അതിരമ്പുഴ വടക്കേടത്ത് അഡ്വ. വി.വി. സെബാസ്റ്റ്യൻ Ex M.LA.യുടെ പുത്രി ലിസ്സിക്കുട്ടി.
വിമാനസർവീസിൽ റേഡിയോ എൻജിനീയറിംഗ് വിഭാഗത്തിൽ ഉദ്യോഗ സ്ഥനായിരുന്ന മൈക്കിൾ കുടുംബസമേതം പൂന യിൽ താമസം.
മക്കൾ
1. ത്രേസ്യാ (ടെസ്സി) ജനനം 26-6
-1956 ഭർത്താവ് - വാര്യം പറമ്പിൽ വി.എം. വർഗീ സിൻ്റെ പുത്രൻ മാമ്മൻ വർഗീസ് (പ്രിൻസ്).
മക്കൾ: സോണിയാ, സണ്ണി, സൂരജ്.
2. റോസി B.Sc. M.A ജനനം 22-9
-1960. സ്കൂൾ ടീച്ചർ. ഭർത്താവ് : കീച്ചേരിൽ തക ടിയേൽ കെ.കെ. മാത്യുവിൻ്റെ മകൻ തോമസ് കെ. മാത്യു (തോമസുകുട്ടി). മക്കൾ : രോഹിത്, റിയാ.
3. ടോമി മൈക്കിൾ II (1)
4. സെബാസ്റ്റ്യൻ (സിബി) II (2)
( കുഞ്ഞൂഞ്ഞ്1989 ഏപ്രിൽ 23 -ാം തീയതി അന്തരിച്ചു. പൂനയിൽ ആയിരുന്നു
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
01 Jan 1921
Recorded date of birth. -
Remembrance
06-04-1989
Memorial observance. -
Funeral
••••••••
Place of funeral on record.