Ancestor
Pulikunnel Lizie Michel Moonnupeedika (Konnackamala)
11-08-2004
Biography
Memorial record from the ancestor register.
Gen V
Kalapurackal Moonupeedika Konnakkamala
Memorial
- Remembrance
- 11-08-2004
- Date of birth
- —
- Age
- —
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
അതിരമ്പുഴ വടക്കേടത്ത് അഡ്വ. വി.വി. സെബാസ്റ്റ്യൻ Ex M.LA.യുടെ പുത്രി ലിസ്സിക്കുട്ടിയെ റ്റി.പി. മൈക്കിൾ (കുഞ്ഞൂഞ്ഞ്) : 18-10-1954.ൽ ,വിവാഹം ചെയ്തു. കുടുംബസമേതം പൂന യിൽ താമസം.
മക്കൾ
1. ത്രേസ്യാ (ടെസ്സി) ജനനം 26-6
-1956 ഭർത്താവ് - വാര്യം പറമ്പിൽ വി.എം. വർഗീ സിൻ്റെ പുത്രൻ മാമ്മൻ വർഗീസ് (പ്രിൻസ്).
മക്കൾ: സോണിയാ, സണ്ണി, സൂരജ്.
2. റോസി B.Sc. M.A ജനനം 22-9
-1960. സ്കൂൾ ടീച്ചർ. ഭർത്താവ് : കീച്ചേരിൽ തക ടിയേൽ കെ.കെ. മാത്യുവിൻ്റെ മകൻ തോമസ് കെ. മാത്യു (തോമസുകുട്ടി). മക്കൾ : രോഹിത്, റിയാ.
3. ടോമി മൈക്കിൾ II (1)
4. സെബാസ്റ്റ്യൻ (സിബി)
ലിസ്സിക്കുട്ടി2004 ഓഗസ്റ്റ് 11 -ാം തീയതി അന്തരിച്ചു. പൂനയിൽ ആയിരുന്നു
മക്കൾ
1. ത്രേസ്യാ (ടെസ്സി) ജനനം 26-6
-1956 ഭർത്താവ് - വാര്യം പറമ്പിൽ വി.എം. വർഗീ സിൻ്റെ പുത്രൻ മാമ്മൻ വർഗീസ് (പ്രിൻസ്).
മക്കൾ: സോണിയാ, സണ്ണി, സൂരജ്.
2. റോസി B.Sc. M.A ജനനം 22-9
-1960. സ്കൂൾ ടീച്ചർ. ഭർത്താവ് : കീച്ചേരിൽ തക ടിയേൽ കെ.കെ. മാത്യുവിൻ്റെ മകൻ തോമസ് കെ. മാത്യു (തോമസുകുട്ടി). മക്കൾ : രോഹിത്, റിയാ.
3. ടോമി മൈക്കിൾ II (1)
4. സെബാസ്റ്റ്യൻ (സിബി)
ലിസ്സിക്കുട്ടി2004 ഓഗസ്റ്റ് 11 -ാം തീയതി അന്തരിച്ചു. പൂനയിൽ ആയിരുന്നു
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Remembrance
11-08-2004
Memorial observance. -
Funeral
••••••••
Place of funeral on record.