Skip to main content

Ancestor

Pulikunnel T P Scaria (Appachan) Moonnupeedika(Konnackamala)

10-10-2001

Biography

Memorial record from the ancestor register.

Pulikunnel T P Scaria (Appachan) Moonnupeedika(Konnackamala)
Gen V Kalapurackal Moonupeedika Konnakkamala Memorial
Remembrance
10-10-2001
Date of birth
01 Jan 1924
Age
77
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
റ്റി.പി. സ്‌കറിയാ (അപ്പച്ചൻ)
ജനനം : 1924.വിവാഹം : 25-6-1947.തലമുറ V മരണം : 7-6-1999

ഭാര്യ : പ്രവിത്താനം ഇടവക ക 10/10/2001 ഇടവക കുഴിഞ്ഞാലിൽ കുരു വിള മൈക്കിളിൻ്റെ പുത്രി ചിന്നമ്മ.
താമസം : ആദ്യം മൂന്നാം തോട്ടും പിന്നീട് താമര ശ്ശേരി മൈലുള്ളാംപാറയിലേക്കും മാറ്റി. പുലിക്കു ന്നേൽ കുടുംബയോഗത്തിൻ്റെ ആരംഭകാലത്ത് അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെ ടുത്തിരുന്നു.
മക്കൾ :
1. ത്രേസ്യാ(എൽസി) അവിവാഹിത
2. തോമ്മസ് (കുട്ടിയച്ചൻ)
3. മൈക്കിൾ (സണ്ണിച്ചൻ)
4. സക്കറിയാ (സ്‌കറിയാച്ചൻ)
5. അവിരാച്ചൻ. അവിവാഹിതൻ 18/2/2017
6. ജോസഫ്. മരണമടഞ്ഞു.
7. അന്ന (കുഞ്ഞമ്മ), ഭർത്താവ് : പറത്താനം കുറ്റിയാനി ക്കൽ ജോസഫിൻ്റെ മകൻ അവിരാച്ചൻ. മക്കൾ : മിക്കി,
ജോസഫ്, സ്‌കറിയാ.
8. മറിയാമ്മ (മോളമ്മ). ഭർത്താവ്: അമ്പൂരി ഉള്ളാട്ടിൽ കുന്നേൽ തോമസിൻ്റെ മകൻ മാത്യു (ബാബു). മക്കൾ :
റോസ്‌മിൻ, രോഷ്നി
9. ഷാജി. മാർത്താണ്ഡ‌ത്തു താമസം

റ്റി.പി. സ്‌കറിയാ (അപ്പച്ചൻ) 7-6-1999ൽ മരണമടഞ്ഞു.

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    01 Jan 1924

    Recorded date of birth.
  2. Remembrance

    10-10-2001

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.