Biography
Memorial record from the ancestor register.
Gen V
Kalapurackal Moonupeedika Konnakkamala
Memorial
- Remembrance
- 03-06-1993
- Date of birth
- 31 Mar 1927
- Age
- 66
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Manoj Abraham F-52
റ്റി.പി. എബ്രാഹം (അവിരാച്ചൻ) ഭിലായി തലമുറ V
ജനനം : 31-3-1927 വിവാഹം : 13-2-1958 മരണം : 3-6-1993ൽ താമസം . ഭിലായിൽ
ഭാര്യ : ചിറക്കടവ് ഒറ്റപ്ലാക്കൽ ജോസഫിൻ്റെ പുത്രി റോസമ്മ (അമ്മിണി) അവിരാച്ചനും ഭാര്യ അമ്മിണിയും
ഭിലായി ഉരുക്കുനിർമ്മാണശാലയിൽ ഉദ്യോഗസ്ഥരായിരുന്നു.
മക്കൾ :
1 . റ്റോമി
2. ഫാ. A.P. ജോസി
3. ട്രീസാ (നാൻസി B.Sc, B.Ed). വിവാഹം : 28-12-1986. ഭർത്താവ്: പൂവത്തോട് ഇടവക പേരേക്കാട്ട് പി.ജെ.
ദേവസ്യായുടെ മകൻ ടോമി. ബോംബെയിൽ താമസം. മക്കൾ : നിധിൻ, നിധീഷ്
അവിരാച്ചൻ 66 മത്തെ വയസിൽ 3-6-1993ൽ ഒരു ബൈക്കപകടത്തിൽ നിര്യതനായി ഭിലായിൽ തന്നെ സംസ്കരിച്ചു.
ജനനം : 31-3-1927 വിവാഹം : 13-2-1958 മരണം : 3-6-1993ൽ താമസം . ഭിലായിൽ
ഭാര്യ : ചിറക്കടവ് ഒറ്റപ്ലാക്കൽ ജോസഫിൻ്റെ പുത്രി റോസമ്മ (അമ്മിണി) അവിരാച്ചനും ഭാര്യ അമ്മിണിയും
ഭിലായി ഉരുക്കുനിർമ്മാണശാലയിൽ ഉദ്യോഗസ്ഥരായിരുന്നു.
മക്കൾ :
1 . റ്റോമി
2. ഫാ. A.P. ജോസി
3. ട്രീസാ (നാൻസി B.Sc, B.Ed). വിവാഹം : 28-12-1986. ഭർത്താവ്: പൂവത്തോട് ഇടവക പേരേക്കാട്ട് പി.ജെ.
ദേവസ്യായുടെ മകൻ ടോമി. ബോംബെയിൽ താമസം. മക്കൾ : നിധിൻ, നിധീഷ്
അവിരാച്ചൻ 66 മത്തെ വയസിൽ 3-6-1993ൽ ഒരു ബൈക്കപകടത്തിൽ നിര്യതനായി ഭിലായിൽ തന്നെ സംസ്കരിച്ചു.
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
31 Mar 1927
Recorded date of birth. -
Remembrance
03-06-1993
Memorial observance. -
Funeral
••••••••
Place of funeral on record.