Biography
Memorial record from the ancestor register.
Gen V
Kalapurackal Moonupeedika Konnakkamala
Memorial
- Remembrance
- 12-05-2013
- Date of birth
- 16 Apr 1941
- Age
- 72
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Jose P Thomas (Joyappan) F-121
റ്റി.പി. അലക്സാണ്ടർ (ബേബി)
ജനനം : 16-4-1941.വിവാഹം : 27-12-1976 മരണം 12/05/2013
ഭാര്യ : കൊടുമൺ ഇടയിറേത്തു കിഴക്കേതിൽ ഡാനിയേൽ മകൾ എലിസബത്ത് (ഓമന)മരണം 7/6/21 പത്രപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നു. പല പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചി ട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം തിരുവനന്തപുരം കേന്ദ്ര മാക്കി News Line എന്ന സ്വന്തമായ വാർത്താവിത രണ പ്രസ്ഥാനത്തിലൂടെ ഉത്തരേന്ത്യയിലും വിദേ ശത്തുമുള്ള പ്രസിദ്ധീകരണങ്ങൾക്ക് വാർത്തയും ഫീച്ചേഴ്സും ചിത്രങ്ങളും ലഭ്യമാക്കുന്നു.
താമസം : തിരുവനന്തപുരത്ത് ഉള്ളൂർ പി.റ്റി.ചാക്കോ നഗറിൽ.
മക്കൾ
1. ട്രെസി (കുഞ്ഞേലി) ജനനം : 6-1-1980
2. തോമ്മസ് (ടെറി / കുഞ്ഞുതൊമ്മി) ജനനം : 29-11-1982
3. അന്ന (കുഞ്ഞന്ന) ജനനം : 21-6-1985.
റ്റി.പി. അലക്സാണ്ടർ 12/05/2013ൽ നിര്യാതനായി പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ജനനം : 16-4-1941.വിവാഹം : 27-12-1976 മരണം 12/05/2013
ഭാര്യ : കൊടുമൺ ഇടയിറേത്തു കിഴക്കേതിൽ ഡാനിയേൽ മകൾ എലിസബത്ത് (ഓമന)മരണം 7/6/21 പത്രപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നു. പല പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചി ട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം തിരുവനന്തപുരം കേന്ദ്ര മാക്കി News Line എന്ന സ്വന്തമായ വാർത്താവിത രണ പ്രസ്ഥാനത്തിലൂടെ ഉത്തരേന്ത്യയിലും വിദേ ശത്തുമുള്ള പ്രസിദ്ധീകരണങ്ങൾക്ക് വാർത്തയും ഫീച്ചേഴ്സും ചിത്രങ്ങളും ലഭ്യമാക്കുന്നു.
താമസം : തിരുവനന്തപുരത്ത് ഉള്ളൂർ പി.റ്റി.ചാക്കോ നഗറിൽ.
മക്കൾ
1. ട്രെസി (കുഞ്ഞേലി) ജനനം : 6-1-1980
2. തോമ്മസ് (ടെറി / കുഞ്ഞുതൊമ്മി) ജനനം : 29-11-1982
3. അന്ന (കുഞ്ഞന്ന) ജനനം : 21-6-1985.
റ്റി.പി. അലക്സാണ്ടർ 12/05/2013ൽ നിര്യാതനായി പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
16 Apr 1941
Recorded date of birth. -
Remembrance
12-05-2013
Memorial observance. -
Funeral
••••••••
Place of funeral on record.