Skip to main content

Ancestor

Pulikunnel Cheriyathu Avirah (Pappa) Thonippara

04-06-1918

Biography

Memorial record from the ancestor register.

Pulikunnel Cheriyathu Avirah (Pappa) Thonippara
Gen III Kalapurackal Thonippara Memorial
Remembrance
04-06-1918
Date of birth
01 Jan 1862
Age
56
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ചെറിയത് അവിരാ (പാപ്പ -1862-1918) തലമുറ III
ചെറിയത് അവിരായാണ് (പാപ്പ) പുലിക്കുന്നേൽ തോണിപ്പാറ ശാഖാ കുടുംബസ്ഥാപകൻ.
1862-ൽ ജനിച്ചു. കളരിയിൽ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി യശേഷം 16-ാമത്തെ വയസ്സിൽ വാഴക്കുളം നമ്പ്യാപറമ്പിൽ കൊച്ചുകൂടിയിൽ ഐപ്പിന്റെ പുത്രി ഏലിയെ വിവാഹം ചെയ്‌തു. ഈ വിവാഹത്തിൽ (1)കൊച്ചന്നമ്മ (3) കൊച്ചേലി (3) കുഞ്ഞുമരിയം എന്ന് മൂന്നു പുത്രി മാർ ജനിച്ചു. 1884 คลังระดับสี 23-00 തീയതി ഭാര്യ ഏലി നിര്യാതയായി
1887-ൽ പാലാ ളാലംപള്ളി ഇടവക, ഇല്ലിമൂട്ടിൽ തറവാട്ടുശാഖയായ വാഴയിൽ ദുമ്മിനി കുരുവിളയുടെ മകൾ മറിയാമ്മയെ പുനർവിവാഹം ചെയ്തു. മക്കൾ : (4) അച്ചാമ്മ (5) സ്‌കറിയാ (6) അവിരാ (7) ഏലിക്കുട്ടി അവിരാ 12-ാമത്തെ വയസ്സിൽ മരണമടഞ്ഞു.
1885-ൽ തോണിപ്പാറ ചേരിക്കലിലേക്ക് മാറിത്താമസിച്ചു. പൂവത്തോട് പള്ളിയുടെ സ്ഥാപനകാര്യത്തിലും അതിൻ്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും ജ്യേഷ്‌ഠസഹോദരങ്ങളോടും ഇളയ സഹോദരൻ സ്കറിയാ കത്തനാരോടും ചേർന്ന് പങ്കെടുത്തു.
കൊച്ചന്നമ്മയെ ളാലം പുത്തൻ പള്ളി ഇടവക വാഴയിൽ കുരുവിള ഫ്രഞ്ചുവിന്റെ മൂത്തമകൻ വിവാഹം ചെയ്‌തു. 1904-ൽ കൊച്ചന്നമ്മ സന്താ നരഹിതയായി ചരമം പ്രാപിച്ചു.
കൊച്ചേലിയെ ചേർപ്പുങ്കൽ ഇടവക കോലടിയിൽ ചെറിയതിന്റെ മകൻ ചെറിയത് (സ്‌കറിയാക്കുട്ടൻ) വിവാഹം ചെയ്‌തു. സന്താനങ്ങളില്ലാ യിരുന്നു.
മറിയാമ്മയെ കടനാടു പള്ളി ഇടവക ഇല്ലിക്കൽ വല്യാത്ത് ദേവസ്യാ യുടെ മകൻ മത്തായി വിവാഹം ചെയ്‌തു. മക്കൾ : ദേവസ്യാ (കുഞ്ഞൂ ഞ്ഞ്), മറിയം (കുഞ്ഞിക്കുട്ടി).
അച്ചാമ്മയെ പൂവരണി പള്ളി ഇടവക പാറേക്കാട്ട് മറ്റപ്പള്ളിൽ ചര ളേൽ ഔസേപ്പിൻ്റെ മകൻ കൊച്ചവുസേപ്പ് വിവാഹം കഴിച്ചു. മക്കൾ : മറിയം, അവിരാച്ചൻ, വക്കച്ചൻ, അന്ന, സ്‌കറിയാച്ചൻ, ഏലിക്കുട്ടി, തൊമ്മ ച്ചൻ, തങ്കമ്മ, ഡോമിനിക്ക് (പാപ്പു).
ഏലിക്കുട്ടിയെ അരുവിത്തുറ ഇടവക വെള്ളൂക്കുന്നേൽ തെക്കുംഭാ ഗത്ത് വർക്കി ഔസേപ്പിൻ്റെ പുത്രൻ വക്കച്ചൻ വിവാഹം ചെയ്‌തു. മക്കൾ: ഈത്തമ്മ, മറിയാമ്മ (സി.എലിസബത്ത്), ജോസഫ് (കൊച്ചായി), റോസമ്മ (സി. സ്റ്റെല്ലാ B.A. B.T), വർക്കി (കുട്ടിയച്ചൻ), ത്രേസ്യാമ്മ.
ചെറിയത് അവിരായുടെ പുത്രീപുത്രന്മാർ, കൊച്ചന്നമ്മ, കൊച്ചേലി, കുഞ്ഞുമറി, അച്ചാമ്സ‌, റിയാ, അവിരാ,ഏലിക്കുട്ടി
ഭാര്യ മറിയാമ്മ 1915 നവം ബർ 17-ാം തീയതിയും, ഇദ്ദേഹം 1918 ജൂൺ 4-ാം തീയതിയും നിര്യാതരായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു .

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    01 Jan 1862

    Recorded date of birth.
  2. Remembrance

    04-06-1918

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.