Skip to main content

Ancestor

Pulikunnel Mariamma Avira Thonippara

17-11-1915

Biography

Memorial record from the ancestor register.

Pulikunnel Mariamma Avira  Thonippara
Gen III Kalapurackal Thonippara Memorial
Remembrance
17-11-1915
Date of birth
Age
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
1887-ൽ പാലാ ളാലംപള്ളി ഇടവക, ഇല്ലിമൂട്ടിൽ തറവാട്ടുശാഖയായ വാഴയിൽ ദുമ്മിനി കുരുവിളയുടെ മകൾ മറിയാമ്മയെ പുനർവിവാഹം ചെയ്തു. മക്കൾ : (4) അച്ചാമ്മ (5) സ്‌കറിയാ (6) അവിരാ (7) ഏലിക്കുട്ടി അവിരാ 12-ാമത്തെ വയസ്സിൽ മരണമടഞ്ഞു.
കൊച്ചന്നമ്മയെ ളാലം പുത്തൻ പള്ളി ഇടവക വാഴയിൽ കുരുവിള ഫ്രഞ്ചുവിന്റെ മൂത്തമകൻ വിവാഹം ചെയ്‌തു. 1904-ൽ കൊച്ചന്നമ്മ സന്താ നരഹിതയായി ചരമം പ്രാപിച്ചു.
കൊച്ചേലിയെ ചേർപ്പുങ്കൽ ഇടവക കോലടിയിൽ ചെറിയതിന്റെ മകൻ ചെറിയത് (സ്‌കറിയാക്കുട്ടൻ) വിവാഹം ചെയ്‌തു. സന്താനങ്ങളില്ലാ യിരുന്നു.
മറിയാമ്മയെ കടനാടു പള്ളി ഇടവക ഇല്ലിക്കൽ വല്യാത്ത് ദേവസ്യാ യുടെ മകൻ മത്തായി വിവാഹം ചെയ്‌തു. മക്കൾ : ദേവസ്യാ (കുഞ്ഞൂ ഞ്ഞ്), മറിയം (കുഞ്ഞിക്കുട്ടി).
അച്ചാമ്മയെ പൂവരണി പള്ളി ഇടവക പാറേക്കാട്ട് മറ്റപ്പള്ളിൽ ചര ളേൽ ഔസേപ്പിൻ്റെ മകൻ കൊച്ചവുസേപ്പ് വിവാഹം കഴിച്ചു. മക്കൾ : മറിയം, അവിരാച്ചൻ, വക്കച്ചൻ, അന്ന, സ്‌കറിയാച്ചൻ, ഏലിക്കുട്ടി, തൊമ്മ ച്ചൻ, തങ്കമ്മ, ഡോമിനിക്ക് (പാപ്പു).
ഏലിക്കുട്ടിയെ അരുവിത്തുറ ഇടവക വെള്ളൂക്കുന്നേൽ തെക്കുംഭാ ഗത്ത് വർക്കി ഔസേപ്പിൻ്റെ പുത്രൻ വക്കച്ചൻ വിവാഹം ചെയ്‌തു. മക്കൾ: ഈത്തമ്മ, മറിയാമ്മ (സി.എലിസബത്ത്), ജോസഫ് (കൊച്ചായി), റോസമ്മ (സി. സ്റ്റെല്ലാ B.A. B.T), വർക്കി (കുട്ടിയച്ചൻ), ത്രേസ്യാമ്മ.
ചെറിയത് അവിരായുടെ പുത്രീപുത്രന്മാർ, കൊച്ചന്നമ്മ, കൊച്ചേലി, കുഞ്ഞുമറി, അച്ചാമ്സ‌, റിയാ, അവിരാ,ഏലിക്കുട്ടി
ഭാര്യ മറിയാമ്മ 1915 നവം ബർ 17-ാം തീയതിയും, ഇദ്ദേഹം 1918 ജൂൺ 4-ാം തീയതിയും നിര്യാതരായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു .

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Remembrance

    17-11-1915

    Memorial observance.
  2. Funeral

    ••••••••

    Place of funeral on record.