Ancestor
Pulikunnel Scaria Scaria (Kuttiachan) Thonippara.
22-11-2004
Biography
Memorial record from the ancestor register.
Gen V
Kalapurackal Thonippara
Memorial
- Remembrance
- 22-11-2004
- Date of birth
- 14 Aug 1934
- Age
- 70
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
]സ്കറിയാ സകറിയാ (കുട്ടിയച്ചൻ) തലമുറ V
ജനനം : 14-8-1934. വിവാഹം : 26-11-1960.
ഭാര്യ : കോതമംഗലം ഇലഞ്ഞിക്കൽ E.K. വർക്കി BABL (റിട്ട. മജി സ്ട്രേറ്റ്) ന്റെ പുത്രി ഫിലോമിനാ (തങ്കമ്മ). താമസം തോണിപ്പാറ തറ വാട്ടു ഭവനത്തിൽ.
മീനച്ചിൽ സർവീസ് സഹകരണബാങ്കിൻ്റെ ആരംഭപ്രവർത്തകൻ. ബാങ്കിന്റെ ഡയറക്‌ടർ ബോർഡംഗം, പാലാ മാർക്കറ്റിംഗ് സഹകരണ സംഘ ത്തിന്റെ ഡയറക്‌ടർ ബോർഡംഗം. പൂവത്തോട് യു.പി.സ്‌കൂൾ, പൂവത്തോട് പോസ്റ്റ് ഓഫീസ് എന്നിവയുടെ സ്ഥാപനകാര്യത്തിൽ പരിശ്രമിച്ചു.
മക്കൾ :
1. ജോസഫ് സ്‌കറിയാ (ജോയി)
2. ജോർജുകുട്ടി
3. അബ്രാഹം (അവിരാച്ചൻ / Abraham Scaria BE. (IST).
ജനനം 25-10-1969.
]സ്കറിയാ സകറിയാ (കുട്ടിയച്ചൻ) 70 മത്തെ വയസിൽ ഹ്രുദയസ്തംഭനം മൂലം മരണമടഞ്ഞു.
ശവസംസ്‍കാരം പൂവത്തോട് പള്ളി സെമിത്തേരിയിൽ നടത്തി
ജനനം : 14-8-1934. വിവാഹം : 26-11-1960.
ഭാര്യ : കോതമംഗലം ഇലഞ്ഞിക്കൽ E.K. വർക്കി BABL (റിട്ട. മജി സ്ട്രേറ്റ്) ന്റെ പുത്രി ഫിലോമിനാ (തങ്കമ്മ). താമസം തോണിപ്പാറ തറ വാട്ടു ഭവനത്തിൽ.
മീനച്ചിൽ സർവീസ് സഹകരണബാങ്കിൻ്റെ ആരംഭപ്രവർത്തകൻ. ബാങ്കിന്റെ ഡയറക്‌ടർ ബോർഡംഗം, പാലാ മാർക്കറ്റിംഗ് സഹകരണ സംഘ ത്തിന്റെ ഡയറക്‌ടർ ബോർഡംഗം. പൂവത്തോട് യു.പി.സ്‌കൂൾ, പൂവത്തോട് പോസ്റ്റ് ഓഫീസ് എന്നിവയുടെ സ്ഥാപനകാര്യത്തിൽ പരിശ്രമിച്ചു.
മക്കൾ :
1. ജോസഫ് സ്‌കറിയാ (ജോയി)
2. ജോർജുകുട്ടി
3. അബ്രാഹം (അവിരാച്ചൻ / Abraham Scaria BE. (IST).
ജനനം 25-10-1969.
]സ്കറിയാ സകറിയാ (കുട്ടിയച്ചൻ) 70 മത്തെ വയസിൽ ഹ്രുദയസ്തംഭനം മൂലം മരണമടഞ്ഞു.
ശവസംസ്‍കാരം പൂവത്തോട് പള്ളി സെമിത്തേരിയിൽ നടത്തി
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
14 Aug 1934
Recorded date of birth. -
Remembrance
22-11-2004
Memorial observance. -
Funeral
••••••••
Place of funeral on record.