Biography
Memorial record from the ancestor register.
Gen VI
7. Njayarukulathu Painikulam Saka
Memorial
- Remembrance
- 17-03-2026
- Date of birth
- 30 Mar 1937
- Age
- 89
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- Njayarkulath Painikulam
- Blood group
- —
- Related family
- Anoop Thomas F-98A
അന്ന (അച്ചാമ്മ/ സി.പീയുസ് മേരി FCC)
ജനനം : 30-3-1937. 1955-ൽ S.S.LC പാസ്സായ ശേഷം ഭരണങ്ങാനം ക്ലാരമഠത്തിൽ ചേർന്നു. 1956 മേയ് 28-ന് ഭരണങ്ങാനം പള്ളിയിൽ വച്ച് സഭാവസ്ത്രം സ്വീകരിച്ചു. 1957 മേയ് 30-ന് പ്രഥമ വ്രതവാഗ്ദാനവും 1960 മേയ് 30-ന് നിത്യവ്രതാനു ഷ്ഠാനവും നടത്തി. T.T.C പാസായ ശേഷം ഭരണ ങ്ങാനം S H ഗേൾസ് ഹൈസ്‌കുളിൽ അദ്ധ്യാപന ത്തിലേർപ്പെട്ടു. 1971-72 ൽ ക്ലാരസഭയുടെ പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നവസന്യാസഗുരു, 1972-76ലും 89-90-ലും രാമപുരം വളക്കാട്ടു കുന്നിലുള്ള നോവിസ് ഹൗസിൽ നോവിസ് മിസ്ട്രസ്, 1977-80 ൽ ഭരണങ്ങാനം ക്ലാരമഠം സുപ്പീ രിയർ, 1982-ൽ ക്ലാരസഭയുടെ ആലുവാ പോർസ്യു സി. പീയൂസ് മേരി FCC ങ്കുളയിലുള്ള ജനറലേറ്റിൽ കോമൺ ജൂണിയറേറ്റ് പൈനിക്കുളം മിസ്ട്രസ്. 1992 ൽ സ്‌കുളിൽ നിന്നും റിട്ടയർ ചെയ്‌ത ശേഷം ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ ഓഫീസിൽ ജോലിയിലേർപ്പെ ട്ടിരിന്നു.. ഇപ്പോൾ .ഭരണങ്ങാനത്ത് കോൺവെന്റിൽ വിശ്രമ ജീവിതം നയിച്ചുവരികെ 89 മത്തെ വയസ്സിൽ 2026 മാർച്ച് 17 ന് മരണമടഞ്ഞു. മാർച്ച് 18 ന് ഭരണങ്ങാനം പള്ളി സെമിത്തേ രിയിൽ സവസംകാരം നടത്തി.

Location protected
Unlock with the directory password to view the map.
Timeline
-
Birth
30 Mar 1937
Recorded date of birth. -
Remembrance
17-03-2026
Memorial observance. -
Funeral
••••••••
Place of funeral on record.