Skip to main content

Ancestor

Pulikunnel Avirah Avirah Kunjavira

01-01-1882

Biography

Memorial record from the ancestor register.

Gen I Pulikunnel Moolatharavadu Memorial
Remembrance
01-01-1882
Date of birth
Age
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
Babu Zacharias F-104
അവിരാ അവിരാ കുഞ്ഞവിര 19-ാ൦ നൂറ്റാണ്ടിൻറെ ആദ്യകാലത്തു ജീവിച്ചിരുന്ന അവിരാ അവിരാ എന്ന കാരണവർ പിതാവിൻറെ ഏക പുത്രനായിരുന്നു. കുഞ്ഞ വിര എന്ന ഓമന പേരുണ്ടായിരുന്ന ഇദ്ദേഹ൦ ദയാലുവും ധാർമിഷ്ഠനുമായിരുന്നു. പാലായിൽ മൂലയിൽ കുടുംബത്തിൽ നിന്നാണ് വിവാഹം. ഇ ദ്ദേഹത്തിന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. (1 )
അവിരാ (2 )ചെറിയത്‌ (സ്കറിയാ), (3 ) ഐപ്പ് (ഔസേപ്പ് ). ഇവരെ രണ്ടാം തലമുറയായി വിവരിക്കുന്നു

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Remembrance

    01-01-1882

    Memorial observance.
  2. Funeral

    ••••••••

    Place of funeral on record.