Skip to main content

Ancestor

Pulikunnel Moonnupeedika PM Thomas(Manichan)

21-02-2023

Biography

Memorial record from the ancestor register.

Pulikunnel Moonnupeedika PM Thomas(Manichan)
Gen VI 10. Kalapurackal Moonupeedika Tharavadu Saka Memorial
Remembrance
21-02-2023
Date of birth
—
Age
72
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Pulikunnel Kalappurakkal Tharavadu Saka
Blood group
—
Related family
Leelamma Thomas F-141
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടു ശാഖയിലെ പി.എം.തോമസ്(മാണിച്ചൻ72)
ഭാര്യ പാലമ്പ്ര കാരികുളം നരിതൂക്കിൽ മത്യൂവിന്റെ മകൾ ലീലാമ്മ (ഏലിയാമ്മ). താമസം തിടനാട്.
പാലായിലെ മുൻ സ്വകാര്യ ബസ് ഉടമയും തിടനാട്ടെ വ്യാപാരിയുമായിരുന്നു . ഭാര്യ ലീലാമ്മ കാരികുളം നരിതൂക്കിൽ കുടുംബാംഗമാണ് . ഈ ദമ്പതികൾക്ക് മക്കളില്ല.
മാണിച്ചൻ 21 / 02 /2023 ന് മരിച്ചു. മൃതസംസ്കാരം ഫെബ്രുവരി 22 ന് ഉച്ഛ കഴിഞ്ഞ് 3 മണിക്ക് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തി.

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Remembrance

    21-02-2023

    Memorial observance.
  2. Funeral

    ••••••••

    Place of funeral on record.