Skip to main content

Ancestor

Njayarkulath Poovathottu Avirah Ouseph (Kunjouseph)

13-02-1963

Biography

Memorial record from the ancestor register.

Njayarkulath Poovathottu Avirah Ouseph (Kunjouseph)
Gen IV Njayarukulathu Painikulam Memorial
Remembrance
13-02-1963
Date of birth
01 Jan 1882
Age
81
Place of funeral

Unlock by password

Enter the directory password to open this field.

Hidden until unlocked
Saka
Blood group
Related family
N G Jose F-28
ഞായറുകുളത്തു പൂവത്തോട് അവിരാ ഔസേപ്പ് (കുഞ്ഞവുസേപ്പ്) (1882-1963)

ഔസേപ്പ് (കുഞ്ഞവുസേപ്പ്) 1882-ൽ ജനിച്ചു. പിതാവിനോടും ജ്യേഷ്ഠൻ അവിമയോടും ചേർന്ന് കൃഷികാര്യങ്ങളിൽ ഏർപ്പെട്ടു. പൂവ ത്തോടു പള്ളി ഇടവക തുരുത്തിയിൽ മത്തായിയുടെ മകൾ അന്നമ്മയെ വിവാഹം കഴിച്ചു. കൃഷിയിലും സംഗീതം, കരകൗശലം തുടങ്ങിയ കലക ളിലും ഇദ്ദേഹത്തിനു നല്ല വാസനയുണ്ടായിരുന്നു.
കുഞ്ഞവുസേപ്പ് - അന്നമ്മ ദമ്പതികൾക്ക് (1) മത്തായി (2) ഇട്ടിയ വിരൽ (3) ജോസഫ് (4) അന്ന (കുഞ്ഞുപെണ്ണ്) എന്ന നാലു സന്താനങ്ങ ളുണ്ടായി. കുഞ്ഞുപെണ്ണിനെ മുത്തോലിൽ വേഴമ്പശ്ശേരിൽ തോമ്മസ് (കൊച്ചു കുട്ടി) വിവാഹം ചെയ്‌തു. ഈ ദമ്പതികൾക്ക് തങ്കമ്മ, ചിന്നമ്മ, ഡോ. തോമസ്) (ബേബിച്ചൻ), ഫിലോമിന (സി. ഫബിയോള CMC, MSC- അൽഫോൻസാ കോളജ് ലക്‌ചറർ), ലീലാമ്മ എന്ന അഞ്ചു മക്കൾ ഉണ്ട്
ഭാര്യ അന്നമ്മ 1958 ജൂൺ 23-ാം തീയതിയും ഇദ്ദേഹം 1963 ഫെബ്രുവരി 13-ാം തീയതിയും നിര്യാതമായി മരിക്കുമ്പോൾ 81 വയസ് കഴിഞ്ഞിരുന്നു. സമകാലീനരായ സഹോദരങ്ങളേക്കാൾ താരതമ്യേന ദീർഘകാലം ജീവിച്ചിരുന്ന ഇദ്ദേഹം പഴമയുമായി പുതിയ തലമുറയെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഒരു കണ്ണിയായിരുന്നു. ഈ കുടുംബചരിത്രരചനയ്ക്കാധാരമായ വിലപിടിച്ച അറിവുകളിൽ പലതും ഇദ്ദേഹത്തിൽനിന്നും ലഭിച്ചിട്ടുള്ളതാണ്.

Place of funeral

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Timeline

  1. Birth

    01 Jan 1882

    Recorded date of birth.
  2. Remembrance

    13-02-1963

    Memorial observance.
  3. Funeral

    ••••••••

    Place of funeral on record.