Biography
Memorial record from the ancestor register.
Gen VI
Njayarukulathu Poovathodu
Memorial
- Remembrance
- 25-07-2009
- Date of birth
- 16 Feb 1934
- Age
- 75
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Mathews Wilson F-78A
ഞായർകുളത്ത് പാപ്പച്ചൻ ജനനം : 16-2-1934. വിവാഹം : 27-4-1953
ഭാര്യ : പൂഞ്ഞാർ വെട്ടുംകല്ലുംപുറത്ത് മത്തായിയുടെ മകൾ മറിയക്കുട്ടി താമസം : അടുക്കം ഇടവകയിൽ. ജോസഫ് കൃഷിയിലും ബിസിനസ്സിലും ഏർപ്പെട്ടിരിക്കുന്നു. തലനാടു പഞ്ചായത്തു മെമ്പറായും തീക്കോയി സർ വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ
1. മാത്യു (ബേബി)
2. ജോസുകുട്ടി
3. ഏലി(സാലമ്മ). ജനറൽ നഴ്സ്, ഭർത്താവ്: തിടനാട് ഇടവക പൊട്ടനാനിയിൽ പി.സി. ജോസഫിൻ്റെ പുത്രൻ അഡ്വ. ജോസഫ് പൊട്ടനാനി. ഇപ്പോൾ കട്ടപ്പനയിൽ പ്രാക്ടീസ്. മകൻ : യൂജിൻ.
4 . വർക്കി (റെജി )
5 . മറിയം (മോളി) ജനറൽ നഴ്സ്. ഭർത്താവ് : അതിരമ്പുഴ കാഞ്ഞിരംകാലായിൽ ജോർജുകുട്ടി. ഇപ്പോൾ കുവൈറ്റിൽ മകൾ ജിബിൻ
6. ഡൊമിനിക് സാവിയോ (സാബു)
പാപ്പച്ചൻ 2009 ജൂലൈ 25 നു മരിച്ചു. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി
ഭാര്യ : പൂഞ്ഞാർ വെട്ടുംകല്ലുംപുറത്ത് മത്തായിയുടെ മകൾ മറിയക്കുട്ടി താമസം : അടുക്കം ഇടവകയിൽ. ജോസഫ് കൃഷിയിലും ബിസിനസ്സിലും ഏർപ്പെട്ടിരിക്കുന്നു. തലനാടു പഞ്ചായത്തു മെമ്പറായും തീക്കോയി സർ വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ
1. മാത്യു (ബേബി)
2. ജോസുകുട്ടി
3. ഏലി(സാലമ്മ). ജനറൽ നഴ്സ്, ഭർത്താവ്: തിടനാട് ഇടവക പൊട്ടനാനിയിൽ പി.സി. ജോസഫിൻ്റെ പുത്രൻ അഡ്വ. ജോസഫ് പൊട്ടനാനി. ഇപ്പോൾ കട്ടപ്പനയിൽ പ്രാക്ടീസ്. മകൻ : യൂജിൻ.
4 . വർക്കി (റെജി )
5 . മറിയം (മോളി) ജനറൽ നഴ്സ്. ഭർത്താവ് : അതിരമ്പുഴ കാഞ്ഞിരംകാലായിൽ ജോർജുകുട്ടി. ഇപ്പോൾ കുവൈറ്റിൽ മകൾ ജിബിൻ
6. ഡൊമിനിക് സാവിയോ (സാബു)
പാപ്പച്ചൻ 2009 ജൂലൈ 25 നു മരിച്ചു. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
16 Feb 1934
Recorded date of birth. -
Remembrance
25-07-2009
Memorial observance. -
Funeral
••••••••
Place of funeral on record.