Biography
Memorial record from the ancestor register.
Gen VI
Njayarukulathu Poovathodu
Memorial
- Remembrance
- 07-09-2018
- Date of birth
- 25 Feb 1931
- Age
- 87
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- Joseph Pulikunnel F-15
അന്നമ്മ (പെണ്ണമ്മ/സി. സെറാഫിയ FCC) ജനനം 25-2-1931
വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്നം, മണിയംകുന്ന്, പൂഞ്ഞാർ സ്‌കൂളുകളിൽ പഠിച്ചു. 1947-ൽ മലയാളം ഹയർ പരീക്ഷ പാസ്സാ യി. 1947-ൽ തീക്കോയി ക്ലാരമഠത്തിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം: 16-4-1948. പ്രഥമവ്രതാ നുഷ്‌ഠാനം 19-4-1949. 1953ൽ സാഹിത്യവിശാരദ് പാസ്സായി. തീക്കോയി, മണലുങ്കൽ ഹൈസ്‌കൂളു കളിൽ അദ്ധ്യാപികയായി. 1973-76 തീക്കോയി മഠത്തിൽ സൂപ്പീരിയർ. 1977-83 ക്ലാരസഭയുടെ ലാ പ്രോവിൻസിലെ കൗൺസിലർ. 1987-ൽ കോതനല്ലൂർ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1987ൽ പാലാ ആശാനിലയം വികലാംഗ സെന്ററർ സുപ്പീരിയർ. 1989-92 തീക്കോയി മഠത്തിൽ സുപ്പീ രിയർ. 1992-95 വാഗമൺ മഠത്തിൽ സുപ്പീരിയർ. 1995 മുതൽ അമ്പാറനിരപ്പേൽ മഠത്തിൽ. സി. സെറാഫിയാ നല്ല സാഹിത്യാഭിരുചിയും കവിതാ സി. സെറാഫിയ FCC വാസനയുമുള്ളയാളാണ്. മരണം 7/9/18 തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു
വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്നം, മണിയംകുന്ന്, പൂഞ്ഞാർ സ്‌കൂളുകളിൽ പഠിച്ചു. 1947-ൽ മലയാളം ഹയർ പരീക്ഷ പാസ്സാ യി. 1947-ൽ തീക്കോയി ക്ലാരമഠത്തിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം: 16-4-1948. പ്രഥമവ്രതാ നുഷ്‌ഠാനം 19-4-1949. 1953ൽ സാഹിത്യവിശാരദ് പാസ്സായി. തീക്കോയി, മണലുങ്കൽ ഹൈസ്‌കൂളു കളിൽ അദ്ധ്യാപികയായി. 1973-76 തീക്കോയി മഠത്തിൽ സൂപ്പീരിയർ. 1977-83 ക്ലാരസഭയുടെ ലാ പ്രോവിൻസിലെ കൗൺസിലർ. 1987-ൽ കോതനല്ലൂർ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1987ൽ പാലാ ആശാനിലയം വികലാംഗ സെന്ററർ സുപ്പീരിയർ. 1989-92 തീക്കോയി മഠത്തിൽ സുപ്പീ രിയർ. 1992-95 വാഗമൺ മഠത്തിൽ സുപ്പീരിയർ. 1995 മുതൽ അമ്പാറനിരപ്പേൽ മഠത്തിൽ. സി. സെറാഫിയാ നല്ല സാഹിത്യാഭിരുചിയും കവിതാ സി. സെറാഫിയ FCC വാസനയുമുള്ളയാളാണ്. മരണം 7/9/18 തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
25 Feb 1931
Recorded date of birth. -
Remembrance
07-09-2018
Memorial observance. -
Funeral
••••••••
Place of funeral on record.