Ancestor
Njayarkulath K M Dominic
04-10-2019
Biography
Memorial record from the ancestor register.
Gen VI
Njayarukulathu Poovathodu
Memorial
- Remembrance
- 04-10-2019
- Date of birth
- 24 Nov 1941
- Age
- 78
-
Place of funeral
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Saka
- —
- Blood group
- —
- Related family
- —
ഞായർകുളത്ത് മത്തായി ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഡോ മിനിക് (അപ്പച്ചൻ) . ഭാര്യ അരുവിത്തുറ ഇടവക മുതുപുന്നക്കൽ കുര്യൻറെ പുത്രി ഏലിക്കുട്ടി . ഇവർക്കു രണ്ടു പെണ്ണും ജോമോൻ ആൺകുട്ടിയും. ഇടമറ്റം KTJM സ്കൂളിലെ ഹെഡ് മാസ്റ്റർ ആയി പെൻഷൻ പറ്റി . പുലിക്കുന്നേൽ കുടുംബയോഗം കമ്മിറ്റി അംഗമായും ട്രെഷറർ ആയും സേവനമനുഷ്ഠിച്ചു. 78 മത്തെ വയസിൽ 4/10/2019 ൽ നിര്യാതനായി. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി .
Place of funeral
Unlock by password
Enter the directory password to open this field.
Location protected
Unlock with the directory password to view the map.
Timeline
-
Birth
24 Nov 1941
Recorded date of birth. -
Remembrance
04-10-2019
Memorial observance. -
Funeral
••••••••
Place of funeral on record.