Skip to main content

Fr. A P Josy

Personal profile from the family register.

Fr. A P Josy

Fr. A P Josy

Brother Gen VI Living

Personal information

Relationship
Brother
Generation
VI
Occupation
Education
Advocate
Blood group
Other
Marital status
Single
Mobile

Unlock by password

Enter the directory password to open this field.

Hidden until unlocked
WhatsApp

Unlock by password

Enter the directory password to open this field.

Hidden until unlocked
Email

Unlock by password

Enter the directory password to open this field.

Hidden until unlocked
Parish
Address

Unlock by password

Enter the directory password to open this field.

Hidden until unlocked
Family code
11(V)-1V(2)

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക കൊന്നയ്ക്കമല ശാഖ
(S/o Late റ്റി പി എബ്രാഹം)
ജനനം 26.04.1960 തിരുപ്പട്ടം ; : 20-04-1989
ഫോൺ നമ്പർ 09425543304; ഇ-മെയിൽ: [email protected]
സ്‌കൂൾ - കോളജ്‌ വിദ്യാഭ്യാസം
ദിലായ് സ്റ്റീൽ പ്ലാന്റ്റ് വക സ്‌കൂളിൽനിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 1980-ൽ ജബൽപൂർ യൂണിവേഴ് സിറ്റിയിലെ സെന്റ് അലോഷ്യസ് കോളേജിൽനിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി.
വൈദിക പരിശീലനം
കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻതന്നെ റായ്‌പൂർ രൂപതയ്ക്കുവേണ്ടി സെമിനാരിയിൽ ചേർന്നു. റാഞ്ചി സെൻ്റ് ആൽബർട്‌സ് കാളേജിൽനിന്നും തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1969 ഏപ്രിൽ 20-ാം തീയതി റായിഗാർ ബിഷപ്പ് റൈറ്റ് റവ ഡോ വിക്‌ടർ ജിൻഡോയിൽനിന്നും തിരുപ്പട്ടം സ്വീകരിച്ചു.
പ്രവർത്തനമണ്‌ഡലങ്ങൾ
1989 ൽ വൈദികനായ ഉടനെഒരു വർഷക്കാലത്തേയ്ക്ക് ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി ജോലി നോക്കി
1991 മുതൽ 1995 വരെ ഗിരിവർഗ്ഗക്കാരുടെ ഇടയിൽ സാമൂഹികസേവനം ചെയ്‌തു. അവരോടൊപ്പം ഒരു മൺകുടിലിലാണ് അക്കാലത്ത് താമസിച്ചത്, സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള പ്രേരണ ഈ കാലഘട്ടത്തിൽ അദ്ദേ ഹത്തിനുണ്ടായി
1995 - 1998 കാലഘട്ടത്തിൽ ജഡമുഡാ എന്ന ഗ്രാമീണ ഇടവകയിൽ സേവനം ചെയ്‌തു.
1998 ൽ പട്ടികജാതിക്കാർക്ക് ദൂരിപക്ഷമുള്ള ജൻജ്‌ഗിർ - ചമ്പാ ജില്ലയിലെ മൽഖറോഡാ പ്രദേശം തൻ്റെ പ്രവർത്തനമണ്ഡലമായി അദ്ദേഹം തെരഞ്ഞെടുത്തു.
1999 ൽ നിയമബിരുദം കരസ്ഥമാക്കുകയും അഡ്വേക്കറ്റ് ആയി എൻറോൾ ചെയ്യുകയും ചെയ്‌തു തുടർന്ന് പട്ടികജാതിക്കാർക്കും അധ ഃസ്ഥിതർക്കും ഒപ്പം ജീവിച്ച് അവർക്ക് ബൈബിളിലെ മൂല്യങ്ങൾ പകർന്നുകൊടുത്തും, അവിടെ നടക്കുന്ന മനുഷ്യാവകാശപ്രവർത്തന ങ്ങളിൽ ഇടപെട്ടും റവ.ഫാ. ജോസി പുലിക്കുന്നേൽ തൻ്റെ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നു

Timeline

Unlock by password

Enter the directory password to open this field.

Life dates protected

Unlock with the directory password to view birthdays and wedding dates.