Rev. Dr. Cyriac Njayarkulam
Personal profile from the family register.
Rev. Dr. Cyriac Njayarkulam
Personal information
- Relationship
- Brother
- Generation
- VI
- Occupation
- —
- Education
- —
- Blood group
- Other
- Marital status
- Single
-
Mobile
Unlock by password
Enter the directory password to open this field.
- Hidden until unlocked
-
WhatsApp
Unlock by password
Enter the directory password to open this field.
- Hidden until unlocked
-
Email
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Parish
- —
-
Address
Unlock by password
Enter the directory password to open this field.
- Hidden until unlocked
- Family code
- 6(V)-1 (4)
വൈദികപരിശീലനം
SSLC യ്ക്കുശേഷം ക്ലരീഷ്യൻ സഭയിൽ ചേർന്നു. പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിലും ജർമ്മനിയി ലുമായി വൈദികപരിശീലനം നടത്തി. 1968-ൽ പ്രഥമവ്രതവാഗ്‌ദാനം ചെയ്‌തു തുടർന്ന് ഫ്രാങ്ക്‌ഫർട്ട്, സ്പെയിൻ, ബെനഡിക്ട് ബോയർ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1974 ജൂൺ 9 ന് തിരുപ്പട്ടം സ്വീകരിച്ചു
സേവനമണ്‌ഡലങ്ങൾ
* 1975 വരെ കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ പ്രിഫക്ട‌് ആയും തുടർന്ന് 1977 വരെ ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ പ്രീഫെക്‌ട് ആയും സേവനം ചെയ്‌തു. ഇതിനുശേഷം കരിമാത്തൂർ കാരറ്റ് ഭവനിൽ എക്കോണമൂസ്, പ്രീഫെക്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. തുടർന്ന് റോമിലെ ഉന്നത വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂർ ക്ലരീഷ്യൻ സെമിനാരി, സെൻ്റ് പീറ്റേഴ്‌സ് സെമിനാരി എന്നിവിടങ്ങളിൽ സേവനം ചെയ്‌തു. ഇതി നുശേഷം ശ്രീലങ്കയിലെ ക്ലരീഷ്യൻ നൊവിഷ്യേറ്റ് ഹൗസിൽ സേവനമനുഷ്‌ഠിക്കുന്നു. അതിനു ശേഷം ഓസ്ട്രിയ, എപ്പോൾ ജർമനിയിലും ആണ് .
Timeline
Unlock by password
Enter the directory password to open this field.
Life dates protected
Unlock with the directory password to view birthdays and wedding dates.