Skip to main content

Sr Pius Mary FCC

Personal profile from the family register.

Sr Pius Mary FCC

Sr Pius Mary FCC

Sister Gen VI Living

Personal information

Relationship
Sister
Generation
VI
Occupation
Retired
Education
SSLC
Blood group
Other
Marital status
Single
Mobile

Unlock by password

Enter the directory password to open this field.

Hidden until unlocked
WhatsApp
Email
Parish
Bharananganam
Address

Unlock by password

Enter the directory password to open this field.

Hidden until unlocked
Family code
7(V)-1 (3)

അന്ന (അച്ചാമ്മ/ സി.പീയുസ് മേരി FCC)

ജനനം : 30-3-1937. 1955-ൽ S.S.LC പാസ്സായ ശേഷം ഭരണങ്ങാനം ക്ലാരമഠത്തിൽ ചേർന്നു. 1956 മേയ് 28-ന് ഭരണങ്ങാനം പള്ളിയിൽ വച്ച് സഭാവസ്ത്രം സ്വീകരിച്ചു. 1957 മേയ് 30-ന് പ്രഥമ വ്രതവാഗ്ദാനവും 1960 മേയ് 30-ന് നിത്യവ്രതാനു ഷ്ഠാനവും നടത്തി. T.T.C പാസായ ശേഷം ഭരണ ങ്ങാനം S H ഗേൾസ് ഹൈസ്‌കുളിൽ അദ്ധ്യാപന ത്തിലേർപ്പെട്ടു. 1971-72 ൽ ക്ലാരസഭയുടെ പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നവസന്യാസഗുരു, 1972-76ലും 89-90-ലും രാമപുരം വളക്കാട്ടു കുന്നിലുള്ള നോവിസ് ഹൗസിൽ നോവിസ് മിസ്ട്രസ്, 1977-80 ൽ ഭരണങ്ങാനം ക്ലാരമഠം സുപ്പീ രിയർ, 1982-ൽ ക്ലാരസഭയുടെ ആലുവാ പോർസ്യു സി. പീയൂസ് മേരി FCC ങ്കുളയിലുള്ള ജനറലേറ്റിൽ കോമൺ ജൂണിയറേറ്റ് പൈനിക്കുളം മിസ്ട്രസ്. 1992 ൽ സ്‌കുളിൽ നിന്നും റിട്ടയർ ചെയ്‌ത ശേഷം ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ ഓഫീസിൽ ജോലിയിലേർപ്പെ ട്ടിരിന്നു.. ഇപ്പോൾ .ഭരണങ്ങാനത്ത് കോൺവെന്റിൽ വിശ്രമ ജീവിതം നയിക്കുന്നു.
:

Timeline

Unlock by password

Enter the directory password to open this field.

Life dates protected

Unlock with the directory password to view birthdays and wedding dates.

Related people