Skip to main content

Sister

Sr Mary Alseena Vettuvayalil SABS

SABS , Pala Province

Profile

Sister record from the directory.

Sr Mary  Alseena Vettuvayalil SABS

Sr Mary Alseena Vettuvayalil SABS

Sister Deceased Gen V

Biography

Ordination
—
Congregation
SABS , Pala Province
Religious order
27/05/1952
Parish
—
Diocese
Pala
Working diocese
Pala
First profession
04/06/1954
Final profession
04/06/1957
Mobile
—
Email
—
Family code
5(V)
Date of death
—
Place of death
—
Burial place
—
Related family
Jose Joseph F-61
ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമത്തെ പുത്രിയായ ത്രേസ്യ (തെയ്യാമ്മ ) മുത്തോലി കർമലീത്താ മഠം വക സ്കൂളിൽ പഠിച്ച ശേഷം വാഴപ്പിള്ളി ആരാധനാ മഠത്തിൽ ചേർന്നു . കടുത്തുരുത്തി ആരാധനാ മഠത്തിൽ വച്ച് . 27 / 0/ 1952 ൽ സഭാവസ്‌ത്ര സ്വീകരിച്ചു് സിസ്റ്റർ മേരി അൽസീന എന്ന പേര് സ്വീകരിച്ചു . 04 / 06 / 1954 ൽ പ്രഥമ വൃത വാഗ്‌ദാനവും 04 / 06 / 1957 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കാഞ്ഞിരമറ്റം, കുറുമണ്ണ്, കൂടല്ലൂർ, വടകര, കടനാട് , കുന്നോന്നി മുളക്കുളം, പൈക, മഠങ്ങളിൽ അംഗമായിരുന്നു. ബോർഡിoഗ് മിസ്ട്രസ്, നവസന്യാസിനിഗുരു , മദർ സുപ്പീരിയർ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് , . 07 / 09 / 1981 ൽ പൈക മഠത്തിൽ വച്ച് മരിച്ചു

Address

Current address

Unlock by password

Enter the directory password to open this field.

Hidden until unlocked
Permanent address

Unlock by password

Enter the directory password to open this field.

Hidden until unlocked

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.