Skip to main content

Sister

Sr Seraphia Njayarkulath FCC

FCC, Pala

Profile

Sister record from the directory.

Sr Seraphia Njayarkulath FCC

Sr Seraphia Njayarkulath FCC

Sister Deceased Gen I

Biography

Ordination
—
Congregation
FCC, Pala
Religious order
16/04/1948
Parish
—
Diocese
Pala
Working diocese
Pala
First profession
19/04/1949
Final profession
—
Mobile
—
Email
—
Family code
6(V)-1 (2) A
Date of death
—
Place of death
—
Burial place
—
Related family
Joji Dominic (Jomon) F-83
അന്നമ്മ (പെണ്ണമ്മ/സി. സെറാഫിയ FCC) ജനനം 25-2-1931

വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്നം, മണിയംകുന്ന്, പൂഞ്ഞാർ സ്‌കൂളുകളിൽ പഠിച്ചു. 1947-ൽ മലയാളം ഹയർ പരീക്ഷ പാസ്സാ യി. 1947-ൽ തീക്കോയി ക്ലാരമഠത്തിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം: 16-4-1948. പ്രഥമവ്രതാ നുഷ്‌ഠാനം 19-4-1949. 1953ൽ സാഹിത്യവിശാരദ് പാസ്സായി. തീക്കോയി, മണലുങ്കൽ ഹൈസ്‌കൂളു കളിൽ അദ്ധ്യാപികയായി. 1973-76 തീക്കോയി മഠത്തിൽ സൂപ്പീരിയർ. 1977-83 ക്ലാരസഭയുടെ ലാ പ്രോവിൻസിലെ കൗൺസിലർ. 1987-ൽ കോതനല്ലൂർ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1987ൽ പാലാ ആശാനിലയം വികലാംഗ സെന്ററർ സുപ്പീരിയർ. 1989-92 തീക്കോയി മഠത്തിൽ സുപ്പീ രിയർ. 1992-95 വാഗമൺ മഠത്തിൽ സുപ്പീരിയർ. 1995 മുതൽ അമ്പാറനിരപ്പേൽ മഠത്തിൽ. സി. സെറാഫിയാ നല്ല സാഹിത്യാഭിരുചിയും കവിതാ സി. സെറാഫിയ FCC വാസനയുമുള്ളയാളാണ്. മരണം 7/9/18 തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു

Address

Current address

Unlock by password

Enter the directory password to open this field.

Hidden until unlocked
Permanent address

Unlock by password

Enter the directory password to open this field.

Hidden until unlocked

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.

Gallery

Sr Seraphia Njayarkulath FCC
Sr Seraphia Njayarkulath FCC
Sr Seraphia Njayarkulath FCC
Sr Seraphia Njayarkulath FCC