Skip to main content

Sister

Sr Elizabeth OCD Pulikunnel Thonippara

OCD

Profile

Sister record from the directory.

Sr Elizabeth OCD Pulikunnel Thonippara

Sr Elizabeth OCD Pulikunnel Thonippara

Sister Gen V

Biography

Ordination
Congregation
OCD
Religious order
08/09/1950
Parish
Diocese
Pala
Working diocese
Chadrapur
First profession
08/04/1951
Final profession
26/08/1952
Mobile
Email
Family code
12(V)-1
Related family
Joe A Scaria F-181
കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ
കോൺവെന്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് എന്ന സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വൃതവാഗ്ദാനം. കൊല്ലത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസിനീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു. 85 മത്തെ വയസിൽ 10/10/2016ൽ മരണമടഞ്ഞു.ശവസംസകാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി. ബന്ധു മിത്രാതികൾ പോയിരുന്നു.

Address

Current address

Unlock by password

Enter the directory password to open this field.

Hidden until unlocked
Permanent address

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.