Skip to main content

Priest

Fr. John Vettuvayalil

Serving the kudumbayogam in faith.

Profile

Priest record from the directory.

Fr. John Vettuvayalil

Fr. John Vettuvayalil

Priest Gen VI

Biography

Ordination
22-12-1979
Congregation
Religious order
Parish
Diocese
Kanjirapally
Working diocese
Kanjirapally
First profession
Final profession
Mobile

Unlock by password

Enter the directory password to open this field.

Hidden until unlocked
Email

Unlock by password

Enter the directory password to open this field.

Hidden until unlocked
Family code
5(V)-11(4)
ഫാ. ജോൺ വെട്ടുവയലിൽ
ജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി. സ്കൂൾ, മണിമല സെൻ്റ് ജോർജ്സ് ഹൈസ്കൂ‌ൾ. ചങ്ങ നാശ്ശേരി എസ്.ബി. കോളജിൽനിന്നും ബിരുദം. ചങ്ങനാശ്ശേരി അതിരൂപത വക സെൻ്റ് തോമസ് മൈനർ സെമിനാരിയിലും, ആലുവാ പൊന്തിഫി ക്കൽ സെമിനാരിയിലും പഠിച്ച് 1979 ഡിസംബർ 22-ാം തീയതി ഇളങ്ങോയി ഹോളിക്രോസ് ദേവാ ലയത്തിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.

Address

Current address

Unlock by password

Enter the directory password to open this field.

Hidden until unlocked
Permanent address

Unlock by password

Enter the directory password to open this field.

Hidden until unlocked

Unlock by password

Enter the directory password to open this field.

Location protected

Unlock with the directory password to view the map.